കുട്ടികൾക്കും വാക്സിൻ; കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
കുട്ടികൾക്കും വാക്സിൻ; കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങളായി
സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങളായി
മനുഷ്യരിൽ ആദ്യമായി എച്ച്3എൻ8 പക്ഷി പനി; ആദ്യ കേസ് ചൈനയിൽ സ്ഥിരീകരിച്ചു
മനുഷ്യരിൽ ആദ്യമായി എച്ച്3എൻ8 പക്ഷി പനി; ആദ്യ കേസ് ചൈനയിൽ സ്ഥിരീകരിച്ചു
മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു
നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93വയസ്സ്) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് ചെമ്പ് ജുമാ മസ്ജിദ്...
സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇതേരീതിയില്‍ മഴ തുടരാന്‍...
പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായിരുന്ന ജോൺ പോൾ അന്തരിച്ചു
പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനാണ് ഇദ്ദേഹം.1950 ഒക്ടോബർ 29ന് എറണാകുളത്താണ്...
സംസ്ഥാന പട്ടയ മേള മെയ് 14ന് തൃശൂരിൽ…
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി റവന്യൂ വകുപ്പ്. സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ...
തൃശൂര്‍ നഗരത്തില്‍ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. ഏപ്രില്‍ മുപ്പതിനു തൃശൂര്‍ പൂരം.
ഏപ്രില്‍ മുപ്പതിനു തൃശൂര്‍ ഒരുങ്ങിത്തുടങ്ങി. പൂര നഗരിയിൽ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. നിറപകിട്ടുള്ള മൂന്നു പന്തലുകളാണ പൂരത്തിന്റെ വരവറിയിച്ച് സ്വരാജ് റൗണ്ടില്‍ ഉയരുന്നത്. തിരുവമ്പാടി ദേശക്കാര്‍ നടുവിലാലിലും, നായ്ക്കനാലിലും പന്തലിനു കാല്‍നാട്ടി. ജന...
പുതുക്കിയ ഓട്ടോ, ബസ്, ടാക്സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
പുതുക്കിയ ഓട്ടോ, ബസ്, ടാക്സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
ഒഴിഞ്ഞ പറമ്പിൽ 220+ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.
കൊടുങ്ങല്ലൂർ എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽനിന്ന് 220-ൽ അധികം കഞ്ചാവ് ചെടികൾ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷംനാദ് ന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
മയ ക്കുമരുന്ന്...









