‘ഫസ്റ്റ് ബെല്‍’അവസാനിച്ചു ; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിർത്തലാക്കി

സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനലിൽ നടത്തിയ ‘ഫസ്റ്റ് ബെൽ’ ക്ലാസുകൾ സമാപിച്ചു. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലമാണ് വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ നടത്തിയിരുന്നത്. വിദ്യാഭ്യാസ പ്രതിസന്ധി തരണം ചെയ്യാൻ വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ക്ലാസുകൾ വിദ്യാർത്ഥികളെ സഹായിച്ചു.