ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒന്നാകെ കൂടെയുണ്ടെന്നും എൽ.ഡി.എഫ് വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ…
ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒന്നാകെ കൂടെയുണ്ടെന്നും എൽ.ഡി.എഫ് വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഈ സർക്കാരിനെ ഏത് വിധേനയും ഒന്ന് തളർത്താനാകുമോ ഒന്ന് ക്ഷീണിപ്പിക്കാ നാകുമോ എന്നാണ് ചിലർ നോക്കുന്നത്....
കൊച്ചുമകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി…
തൃശ്ശൂർ : പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ കൊച്ചു മകന് വോട്ട് ചെയ്യാന്‍ 104-ാം വയസ്സിലും മുത്തശ്ശി ലക്ഷ്മി പോളിംഗ് ബൂത്തില്‍ എത്തി. രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയാണ് ലക്ഷ്മി. കൊച്ചു മകന്‍ യു.ഡി.എഫ്...
തൃശൂരിൽ കനത്ത പോളിംഗ്. 17.74 ശതമാനം പിന്നിട്ടു…
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്. തൃശൂര്‍ ജില്ലയില്‍ 17.74 ശതമാനം പോളിങ് പിന്നിട്ടു. 10 മണി വരെയുള്ള പോളിങ് ശതമാനമാണിത്. തൃശൂര്‍ ജില്ലയിലെ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പോളിങ് ശതമാനം...
കോ വിഡ് -19 നിയന്ത്രണങ്ങളോടെ പൊതുതിരഞ്ഞെടുപ്പ്…
കോ വിഡ്- 19 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു മാര്‍ഗ നിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. 1- തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍...
തൃശൂർ ജില്ലയിലെ ഇന്നത്തെ പ്രധാന ഇലക്ഷൻ വാർത്തകൾ | Thrissur election news |...
ഇന്ന് നീക്കം ചെയ്തത് 1,111 അനധികൃത പ്രചാരണ സാമഗ്രികൾ
തൃശൂർ ജില്ലയിൽ പെരുമാറ്റ ചട്ട നിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 1,111 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്നീക്കം ചെയ്തു. വിവിധ താലൂക്കുകളിൽ പൊതുസ്വകാര്യ...
തൃശൂർ കോർപ്പറേഷൻ 47-ാം ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.
തൃശൂർ,കോർപ്പറേഷൻ ഡിവിഷൻ 47ലെ സ്ഥാനാർത്ഥിയായ അഡ്വ. എം .കെ മുകുന്ദൻ മ രണപ്പെട്ട സാഹചര്യത്തിൽ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട്...
നിയന്ത്ര ണം വിട്ട കാർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടി ച്ചുകയറി.
എടക്കരയിൽ നിയന്ത്രണംവിട്ട കാർ യുവധാര ക്ലബ്ബിന് സമീപത്തുള്ള എൽ. ഡി. എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടിച്ചുകയറി. കുഴിങ്ങര ഭാഗത്തുനിന്ന് അവിയൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപ കടത്തിൽപ്പെട്ടത്. കാർ സമീപത്തുള്ള കടയിലും...
ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും വോട്ട് ചെയ്യാനുള്ള മാർഗ്ഗ നിർദേശങ്ങൾ…
ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും ഇങ്ങനെ വോട്ട് ചെയ്യാം. സ്പെഷൽ വോട്ടർമാർക്ക് രണ്ടു തരത്തിൽ വോട്ട് ചെയ്യാം. 1- തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് 19 ഡി എന്ന ഫോറം ഡൗൺലോഡ്...
തദ്ദേശതിരഞ്ഞെടുപ്പ് : മുന്നിലുള്ളത് വനിതാ വോട്ടര്‍മാർ. സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗിന് സര്‍ട്ടിഫൈഡ് ലിസ്റ്റിൽ...
കോവിഡ് രോഗികൾക്ക് തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പോസ്റ്റൽവോട്ടിംഗിന് ഹെൽത്ത് ഓഫീസർ നൽകുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം അനുമതി ഉണ്ടാവു. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വോട്ട് ചെയ്യാൻ അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട്...
ഇലക്ഷൻ പ്രചാരണ വാഹനങ്ങൾക്ക് അനുമതി വാങ്ങണം.
തൃശ്ശൂർ : ഇലക്ഷൻ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ പ്രചാരണ പ്രവർത്തന ങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അനുമതി വാങ്ങണം. അനുമതി ലഭിക്കുന്നതിനായി ബന്ധപ്പെട്ട ഭരണാധികാരികളെ സമീപിക്കണം.
ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക്...
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം!
വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഭരണാധികാരികള്‍ രേഖാമൂലം അനുമതി നല്‍കണം. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് 1 വാഹനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്....






