സൗജന്യ മാസ്ക് വിതരണവുമായിഎം.പി. ബെന്നി ബഹനാന്…
കയ്‌പമംഗലത്തെ ആശുപത്രികകള്‍, പോലീസ് സ്റ്റേഷനുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, നഗരസഭാ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ചാലക്കുടി എം.പി. ബെന്നി ബഹനാന്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍...
തിരഞ്ഞെടുപ്പ് ഓഫീസുകൾ ഇന്നും നാളെയും പ്രവർത്തിക്കും….
തൃശ്ശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾക്കും, ഭരണാധികാരികളുടെ ഓഫീസുകൾക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും, ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കും. കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ സ്ഥാനാർഥികളിൽ...
ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കെ പി സി സി ക്ക് പരാതി; സ്ഥാനാര്‍ത്ഥിയാക്കുന്നത് യുഡിഎഫിന് ആക്ഷേപകരം
ധര്‍മജന്‍ ബോള്‍ഗാട്ടി ക്കെതിരെ കോണ്‍ഗ്രസ് ബാലു ശേരി മണ്ഡലം കമ്മിറ്റി, നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി.
കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആർ.ഗൗരിയമ്മ അന്തരിച്ചു.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആർ.ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ...
പെട്ടി മുടി ദുരന്തം; എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കും, കുട്ടികളുടെ തുടര്‍ പഠനത്തിന്റെ...
എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കും
പെട്ടി മുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടി സന്ദര്‍ശിച്ച...
തദ്ദേശതിരഞ്ഞെടുപ്പ് : മുന്നിലുള്ളത് വനിതാ വോട്ടര്‍മാർ. സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗിന് സര്‍ട്ടിഫൈഡ് ലിസ്റ്റിൽ...
കോവിഡ് രോഗികൾക്ക് തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പോസ്റ്റൽവോട്ടിംഗിന് ഹെൽത്ത് ഓഫീസർ നൽകുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം അനുമതി ഉണ്ടാവു. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വോട്ട് ചെയ്യാൻ അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട്...
ഇന്ധന വില വർധനയ്ക്കെതിരേ യുവജന സൈക്കിൾ റാലി..
അയ്യന്തോൾ: ഇന്ധന വില വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി യുവജന സൈക്കിൾ റാലി നടത്തി. മണ്ഡലം പ്രസിഡന്റ് കെ. സുമേഷിന് പതാക കൈമാറി. ഒളരി സെന്ററിൽ റാലി സമാപനം കൗൺസിലർ...
കേന്ദ്ര ബജറ്റ് 2023 -2024 | ഏഴ് മുൻഗണനാ വിഷയങ്ങൾ.
കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ
ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ആണ് മുൻകാനന അറിയിച്ചത്. വികസനം , യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം,...
എ പി അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചതിൽ തൃശ്ശൂരിൽ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധം..
തൃശ്ശൂർ : ബി.ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയിൽ വെച്ച് ലോറിയിടിപ്പിച്ച് കൊല്ലാൻ അക്രമികൾ കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും ബി.ജെ.പി...
കുന്നംകുളം നിയോജക മണ്ഡലത്തിൽ വിവധ ഇടങ്ങളിലായി അഞ്ച് പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും…
കുന്നംകുളം നിയോജക മണ്ഡലത്തിൽ വിവധ ഇടങ്ങളിലായി അഞ്ച് പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. കായിക വകുപ്പ്മന്ത്രി ഇ പി ജയരാജന്‍ , ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍, തദ്ദേശ സ്വയം...
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും.രാവിലെ ആറ് മണിയോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു.ഇത്തവണ...
ഒന്നര ലക്ഷം രൂപയുടെ മരുന്നെത്തിച്ച് ഡി വൈ എഫ് ഐ…
ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ രോഗികൾക്ക് ആശ്വാസമായി അവശ്യ മരുന്നുകൾ നൽകി ഡി വൈ എഫ് ഐ. കോര്‍പ്പറേഷന്‍റെ വിവിധ പി.എച്ച്.സി.കളിലേയ്ക്കായി ഒന്നരലക്ഷം രൂപയുടെ മരുന്നുകളാണ് ഡി വൈ എഫ് ഐ കൈമാറിയത്....





