പെട്രോള് പമ്പുകളിലെ മോദിയുടെ പോസ്റ്ററുകള് നീക്കം ചെയ്യണം. വാക്സിന് സര്ട്ടിഫിക്കറ്റില് മോദിയുടെ ചിത്രം, തെരഞ്ഞെടുപ്പ്...
കോവിഡ് വാക്സിന് എടുക്കുന്ന ആളുകൾക്ക് നല്കുന്ന സര്ട്ടിഫിക്കറ്റില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് തൃണമൂല് കോണ്ഗ്രസ് പരാതി പ്പെട്ടതോടെ ഇലക്ഷന് കമ്മീഷന് വിഷയത്തിൽ ഇടപെട്ടു. പശ്ചിമ ബംഗാള് ചീഫ്ഇലക്ടറല്...
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി… തീയതി പ്രഖ്യാപിച്ചു…
മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. 1-- ഒന്നാംഘട്ടം - (ഡിസംബർ 8 ചൊവ്വാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലായി. 2--- രണ്ടാംഘട്ടം ഡിസംബർ (10 വ്യാഴാഴ്ച) -...
ജില്ലയില് തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള് നിര്വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്ക്ക് വേണ്ടി കോ വിഡ്...
തൃശ്ശൂർ : ജില്ലയില് തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള് നിര്വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്ക്ക് വേണ്ടി കോ വിഡ് പ്രതിരോധത്തിനായുള്ള കിറ്റുകൾ എത്തി. 3331 പോളിങ് ബൂത്തുകളിലേക്കുള്ള കിറ്റുകളാണ് എത്തിയത്. കിറ്റുകളിൽ മാസ്ക്, ഗ്ലൗസ്, ഫേസ്...
ഫോട്ടോ ഫിനിഷ് പോരാട്ടം നടന്ന തൃശ്ശൂരിലെ , പി ബാലചന്ദ്രൻ, പത്മജ വേണുഗോപാൽ, സുരേഷ്...
ഫോട്ടോ ഫിനിഷ് പോരാട്ടം നടന്ന തൃശ്ശൂരിലെ , പി ബാലചന്ദ്രൻ, പത്മജ വേണുഗോപാൽ, സുരേഷ് ഗോപി, എന്നിവർ നേടിയ വോട്ടുകൾ ഇങ്ങനെ... എൽ ഡി എഫിന്റെ പി ബാലചന്ദ്രനാണ് തൃശൂരിൽ നിന്ന് വിജയിച്ചത്....
സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തലസ്ഥാനത്ത് സംഘർഷം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം..
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. കോട്ടയത്ത് ബിജെപി വലിയ...
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 30 ഓടെ നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ..
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 30 ഓടെ നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണനയിൽ. മെയ് പകുതിയോടെ ഫല പ്രഖ്യാപനം നടത്താൻ കഴിയുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷൻ നിലവിൽ ആലോചിക്കുന്നത്. ഇതിന്റെ...
ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർക്കും മദ്യപിച്ച് കലഹമുണ്ടാക്കിയ എതിരെ കർശനമായ നടപടി...
തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറും സർക്കാർ മാധ്യമ പ്രവർത്തകനും തൃശ്ശൂർ നടുവിലാൽ ഭാഗത്ത് മദ്യപിച്ച് അപകടകരമായ വിധം വാഹനം ഓടിച്ച് പ്രശനമുണ്ടാക്കി. നഗരത്തിൽ നടുവിലാലിൽ ഗണപതി ക്ഷേത്രത്തിനു സമീപം...
തിരഞ്ഞെടുപ്പ് ഓഫീസുകൾ ഇന്നും നാളെയും പ്രവർത്തിക്കും….
തൃശ്ശൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾക്കും, ഭരണാധികാരികളുടെ ഓഫീസുകൾക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും, ശനി ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കും. കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ സ്ഥാനാർഥികളിൽ...
തൃശൂർ കോർപ്പറേഷൻ 47-ാം ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.
തൃശൂർ,കോർപ്പറേഷൻ ഡിവിഷൻ 47ലെ സ്ഥാനാർത്ഥിയായ അഡ്വ. എം .കെ മുകുന്ദൻ മ രണപ്പെട്ട സാഹചര്യത്തിൽ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട്...
എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു…
പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു. കുപ്പിയോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈർ. ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം.
പള്ളിയിൽ നിന്ന്...
ഇന്ധന വില വർധനയ്ക്കെതിരേ യുവജന സൈക്കിൾ റാലി..
അയ്യന്തോൾ: ഇന്ധന വില വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി യുവജന സൈക്കിൾ റാലി നടത്തി. മണ്ഡലം പ്രസിഡന്റ് കെ. സുമേഷിന് പതാക കൈമാറി. ഒളരി സെന്ററിൽ റാലി സമാപനം കൗൺസിലർ...