1)‍ ഗുരുവായൂര് 1,3,4 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
2) കുന്നംകുളത്ത് 19 നെഹ്‌റുനഗര്‍ യു.ഡി.എഫ് ലെബീബ് ഹസ്സന്‍ 284 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

3) 20 ാം വാര്‍ഡ് യു.ഡി.എഫ് മിനി മോന്‍സി 266 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 4) തെക്കേപുറത്ത് എന്‍.ഡിഎ.സോഫിയ ശ്രീജിത്ത് വിജയിച്ചു. 5)‍ ഗുരുവായൂര് നെന്മിനി വാര്‍ഡ് യു.ഡി.എഫ് കെ.പി.എ. റഷീദ് വിജയിച്ചു. 6)‍ പുന്നയൂര് പഞ്ചായത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അസീസ് മന്ദലാംകുന്ന് വിജയിച്ചു . 7)‍ ചൊവ്വന്നുര് 1,2 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു . 8) വടക്കേക്കാട് 1,2,3,4 എല്‍.ഡി.എഫ് വിജയിച്ചു. 9) തൃത്താല മൂന്നാം വാര്‍ഡ് എല്‍.ഡി.എഫ്. ലെ കെ.പി.ശ്രീനിവാസന്‍ വിജയിച്ചു.

thrissur district