റോഡരികിൽ കിടക്കുമ്പോൾ തെരുവുനായ കടിച്ചയാൾ മ രിച്ചു..
റോഡരികിൽ കിടക്കുമ്പോൾ തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മ രിച്ചു. മാങ്കൂട്ടം പുത്തൻ വീട്ടിൽ ടൈറ്റസ് (52) ആണ് മ രിച്ചത്. ഇന്നലെ വൈകിട്ട് കെ എസ് ആർ ടി...
വൈദ്യുതി മുടങ്ങും.
ശക്തൻ മാർക്കറ്റ് ബസ് സ്‌റ്റാൻഡ്, കമ്മിഷണർ ഓഫിസ്, ഈസ്‌റ്റ് പൊലീസ് സ്റ്റേഷൻ, രാഷ്ട്രദീപിക, കൊക്കാല, വെറ്ററിനറി ആശുപത്രി, വെളിയന്നൂർ റോഡ്, കെ എസ് ആർ ടി സി പരിസരം, മാതൃഭൂമി, ആശാരിക്കുന്ന്, പട്ടാളം...
രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരു ണാന്ത്യം.
ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരി ച്ചത്.ഇന്ന് പുലർച്ചെ ചമയവിളക്കിനോട് അനുബന്ധിച്ചു രഥം...
ആറാട്ടുപുഴ പൂരം ആന എഴുന്നള്ളിപ്പ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം..
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആനയെഴുന്നെള്ളിപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി വകുപ്പുകളെ ചുമതലപ്പെടുത്തിയതായി ജില്ലാ...
ഇന്‍വിജിലേറ്ററില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു..
എസ്.എസ്.എല്‍.സി പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാല്‍ഡിയന്‍ സിലിയന്‍ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററില്‍...
സത്യഭാമയെ തള്ളി കലാമണ്ഡലം…
സത്യഭാമയുടെ അധിക്ഷേപ പരാമർശം തള്ളി കേരള കലാമണ്ഡലം. 'സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും പൂർണ്ണമായും നിരാകരിക്കുന്നു'. 'സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കം'. 'ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് സ്ഥാപനവുമായി...
മിനിലോറി വൈദ്യുതി കാലിൽ ഇടിച്ച് അപകടം..
മുണ്ടൂർ പെട്രോൾ പമ്പിനു സമീപം മിനിലോറി നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലും വൈദ്യുതി കാലിലും ഇടിച്ചു. മിനി ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
തൃശ്ശൂർ സ്വദേശി യുവാവിനെ ഷാർജയിൽ കാണാതായി..
മൂന്നുവർഷമായി ഷാർജയിൽ ജോലിചെയ്തുവന്ന തൃശ്ശൂർ മാള കുറൂർ സ്വദേശി ജിത്തു സുരേഷിനെ പതിനൊന്നു ദിവസമായി കാണാനില്ല. 28 വയസ്സാണ് പ്രായം. ഇരുനിറം . അഞ്ചരയടി ഉയരം. പിതാവ് സുരേഷിന്റെ പരാതിയിൽ ഷാർജ പോലീസ്...
നാളെ വേനൽ മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിക്കാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പറയുന്നു. വെള്ളിയാഴ്ചയും മഴ തുടർന്നേക്കും....
3 പേരെ വെട്ടിയ കേസിൽ 2 പേർ അറസ്‌റ്റിൽ..
പുള്ള് പടിഞ്ഞാറ് 3 പേരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളായ പുള്ള് പതിയത്ത് അജാസ് (24), സഹോദരൻ അക്ഷയ് (25) എന്നിവരെ അറസ്‌റ്റ് ചെയ്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ടു...
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി..
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ രാധാകൃഷ്ണൻ അനുസരണക്കേട് കാണിച്ചതോടെ വൈകിട്ടത്തെ ശീവേലി ആനയില്ലാതെ നടത്തി. കുത്തുവിളക്കുമായി മുൻപിൽ നിന്ന കഴകക്കാരെ ആന തുമ്പി ക്കൈ കൊണ്ട് തട്ടുകയായിരുന്നു. ഒരാൾ നിലത്തു വീണു....
കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു.
ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു. തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം. തടയണയില്‍...








