വൈദ്യുതി മുടങ്ങും.

announcement-vehcle-mic-road

ശക്തൻ മാർക്കറ്റ് ബസ് സ്‌റ്റാൻഡ്, കമ്മിഷണർ ഓഫിസ്, ഈസ്‌റ്റ് പൊലീസ് സ്റ്റേഷൻ, രാഷ്ട്രദീപിക, കൊക്കാല, വെറ്ററിനറി ആശുപത്രി, വെളിയന്നൂർ റോഡ്, കെ എസ്‌ ആർ ടി സി പരിസരം, മാതൃഭൂമി, ആശാരിക്കുന്ന്, പട്ടാളം മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.