ജവഹര്‍ ബാലഭവനില്‍ താല്‍ക്കാലിക നിയമനം..
ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ - മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ - 3, സംഗീതം -...
സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല..
സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല. ശമ്പളം കിട്ടാൻ തിങ്കളാഴ്ച വരെ കാക്കണം. പണം ഇല്ലാത്തതിനാൽ ട്രഷറി അക്കൗണ്ട് മരവിപ്പിച്ചു. ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത് 97,000ത്തോളം പേർക്ക്. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് ചരിത്രത്തിലാദ്യം....
ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വായോധികൻ മ രിച്ചു..
വാടാനപ്പള്ളി: ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മ രിച്ചു. ഈ മാസം 9 ന് ആണ് ഇയ്യാളെ ഏഴാം കല്ല് കെ എസ് ഇ ബി ഓഫീസ് പരിസരത്ത് കട മുറിക്ക്...
മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..
മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...
പോലീസ് ചമഞ്ഞ് വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു..
പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി ഒരുവിന്‍ പുറത്ത് നൗഫല്‍ (39) ആണ് അറസ്റ്റിലായത്.
2023 ഡിസംബര്‍...
കുടിവെള്ള വിതരണം തടസ്സപ്പെടും..
താന്യം, അന്തിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് തീയതികളില്‍ നിശ്ചയിച്ചിരുന്ന പുതിയ വാട്ടര്‍ ടാങ്കിലേക്കുള്ള പൈപ്പ് ലൈനുകളുടെ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 4, 5 തീയതികളിലേക്ക്...
മുള്ളൻപന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്..
ചൊക്കന ഹാരിസൺ മലയാളം പ്ലാന്റേഷനിൽ ടാപ്പിങ്ങിനു പോകുമ്പോൾ സ്‌കൂട്ടറിൽ മുള്ളൻ പന്നി ഇടിച്ചു മറിഞ്ഞു ദമ്പതികൾക്കു പരുക്കേറ്റു. കോടാലി നിലംപതി മാമ്പ്രക്കാരൻ ജോണി, ഭാര്യ എൽസി എന്നിവർക്കാണു പരുക്കേറ്റത്. ജോണിയുടെ കൈക്കും കാലിനും...
പീച്ചി ഡാമിൻ്റെ കനാലുകൾ 28 ന് തുറക്കും.
പീച്ചി ഡാമിലെ വലതുകര ഇടതുകര കനാലുകൾ വരുന്ന 28ന് തുറക്കും. റവന്യൂ മന്ത്രിയുമായ കെ രാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വേനൽക്കാലം തുടങ്ങുന്നതിന് മുൻപേ ചൂട് കൂടുകയും വരൾച്ച ഭീഷണി...
എം ഡി എം എ യുവാവ് പിടിയിൽ…
കയ്‌പമംഗലം - കൂരിക്കുഴിയിൽ നിന്ന് 7 ഗ്രാം എം ഡി എം എ യു മായി യുവാവ് പിടിയിൽ. ചാമക്കാല കൂരിക്കുഴി സ്വദേശി പുഴങ്കരയില്ലത്ത് അബുതാഹിർനെയാണ് (34) തൃശൂർ റൂറൽ ഡാൻസാഫ് ടീമും...
തൃശൂരിൽ ബസ് യാത്രക്കാർക്ക് ടിക്കറ്റ് നിർബന്ധമാക്കി; മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ.
തൃശൂർ നഗരത്തിൽ നിന്നു സർവീസ് നടത്തുന്ന എല്ലാ ബസുകളിലും മാർച്ച് ഒന്നു മുതൽ നിർബന്ധമായും യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകണമെന്നും ഡ്രൈവറും കണ്ടക്റ്ററും യൂണിഫോം കൃത്യമായും ധരിക്കണമെന്നും ലൈസൻസ് നിർബന്ധമായും കൈവശം വെക്കേണ്ടതാണെന്നും നിർദേശം.
തൃശൂർ...
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല..
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ് കാന്റീനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ 29 വരെ കാന്റീന്‍ പ്രവര്‍ത്തിക്കില്ല. ഈ സാഹചര്യത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ ഭക്ഷണം...
പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മ രിച്ചു..
നീന്തൽ പഠിക്കുന്നിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മ രിച്ചു. അന്തിക്കാട് പഴുവിൽ വെസ്‌റ്റ് എജൻസി കണ്ണംമ്പുഴ ജോയിയുടെ മകൻ ആൽവിൻ (16) ആണ് മരി ച്ചത്. മുറ്റിച്ചൂർ പടിയത്തെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു...









