police-case-thrissur

വൻ മയക്കുമരുന്ന് വേട്ട

ഒല്ലൂർ പി.ആർ പടിയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടരക്കോടിയുടെ മയക്കുമരുന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ ഫാസിലിനെ അറസ്റ്റ് ചെയ്തു....

ദേശീയപാതയിൽ മണത്തല പള്ളിക്കു സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറി ടയർ പൊട്ടി മറിഞ്ഞു..

ചാവക്കാട് : ദേശീയപാതയിൽ മണത്തല പള്ളിക്കു സമീപം ഓടിക്കൊണ്ടിരുന്ന ചരക്കുലോറി ടയർ പൊട്ടി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശികളായ വേണാട്ട് അബ്ദുറഹിമാൻ (54), വാത്തയിൽ നാസർ (53) എന്നിവർക്ക് ആണ് പരിക്കേറ്റത്.അപകടസമയത്ത് റോഡിൽ...
Thrissur_vartha_district_news_nic_malayalam_palakkad_fire

ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

ചാവക്കാട്: ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിൽ അറസ്റ്റിലായ ചേക്കുവീട്ടിൽ അബ്ദുൽ ഷഫീഖിനെ (മസ്താൻ-32) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാടൻ ബോംബ് വീട്ടിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാലു മാസമായെന്ന് ഇയാൾ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപന.

ചാലക്കുടി: കോഴിക്കടയുടെ മറവിൽ വിദേശ മദ്യം വിൽപനക്കായി കൈവശം വെച്ചയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 കുപ്പി മദ്യം...

ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു.

പട്ടിക്കാട്. ചെമ്പൂത്ര കോഫി ഹൗസിന് സമീപം രണ്ട് വാഹനങ്ങളിൽ നിന്നായി 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ നാലു പേരെ എക്സൈസ് സംഘം പിടികൂടി. പൊള്ളാച്ചിയിൽ നിന്ന് പറവൂരിലേക്ക്...
police-case-thrissur

കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി.

വടക്കാഞ്ചേരി : കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി. മുള്ളൂർക്കര വളവ് സ്വദേശികളായ ഹാരീസ് (32), ഷാഹുൽ ഹമീദ് (34), സുബൈർ (33) എന്നിവരെയാണ് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടെത്തി പിടികൂടി വടക്കാഞ്ചേരി പോലീസ്...

സംസ്ഥാനത്ത്‌ അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത..ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍..

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അടുത്ത 3 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം,...

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ..

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ...
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം,...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
thrissur arrested

മാളയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്തി..

കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ കുത്തി ക്കൊ ലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52) യാണ് മ രിച്ചത്. കഴുത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയെ ഒന്നര മണിക്കൂറിന് ശേഷമാണ് മാളയിലെ...
thrissur-medical-collage

മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തി കയറി മലദ്വാരം തകര്‍ന്ന 8 വയസുകാരനെ ജീവിതത്തിലേക്ക്...

ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂര്‍ ചാവക്കാട് സ്വദേശി 8 വയസുകാരനെ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...