മതിൽ ഇടിഞ്ഞു വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം..
വല്ലച്ചിറയിൽ വീടിനു മുന്നിലെ ഓട് കൊണ്ടുള്ള പഴയ മതിൽ ഇടിഞ്ഞു വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. പകരിപ്പാലം കൂടലിവളപ്പിൽ അനിൽകുമാറിന്റെ മകൻ അനശ്വർ (5) ആണ് മരിച്ചത്.
ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല.
ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ...
എണ്ണപ്പന തോട്ടത്തിൽ കാട്ടാന അവശ നിലയിൽ..
അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കാട്ടാന അവശനിലയിൽ. ആനയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. എരണ്ടക്കെട്ട് മൂലമാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമായത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. വനം വകുപ്പ്...
ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു..
തൃശൂർ: ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എംപിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ്...
ആറാട്ടുപുഴ പൂരം വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് അനുമതിയില്ല..
ആറാട്ടുപുഴ പൂരാഘോഷത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട്, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലും...
4 വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്…
കേച്ചേരി ചൂണ്ടൽ പാലത്തിനു സമീപം 2 കാറുകളും ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്കും ബസ് യാത്രക്കാരായ 4 പേർക്കും പരുക്കേറ്റു. തൃത്താല സ്വദേശികളായ ശ്രീധരൻ (80), ദാക്ഷായണി...
മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം..
എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രികർക്ക് പരിക്കേറ്റു. രോഗിയുമായി മാമലക്കണ്ടത്തു നിന്ന്...
മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നാളെ…
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ശിലാ സ്ഥാപനം നാളെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. മന്തി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഐസലേഷൻ ബിൽഡിങ്ങ് കെട്ടിടം...
പ്രധാന മന്ത്രി വീണ്ടും കേരളത്തിലേക്ക്..
മാർച്ച് 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എൻ ഡി എ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ..
അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ എന്ന് സൂചന. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാനയാണ് ബസ് തടഞ്ഞത്. കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു.
15 മിനിറ്റോളം റോഡിൽ...
ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കൊടിയുയർത്തി മുദ്രാവാക്യം..
ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കൊടിയുയർത്തി മുദ്രാവാക്യം വിളിച്ച് LDF പ്രവർത്തകർ ഗുരുവായൂർ മണ്ഡലത്തിലെ തിരുമംഗലം ക്ഷേത്ര ദർശനത്തിനിടെയാണ് സംഭവം. LDF പ്രവർത്തകർ മുദ്രവാക്യം വിളിച്ചതോടെ ബിജെപി പ്രവർത്തകരും...
വീട്ടില്‍ക്കയറി പതിനാല്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം.. സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍!!
തിരുവല്ല പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ പിടയില്‍. മദ്രാസ് റെജിമെന്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂര്‍ പുത്തന്‍കാവ് മലയില്‍ വാഴയ്ക്കാമലയില്‍ എസ് രതീഷ് (40) നെ...




