കോവിഡ് റൺ -കോവിഡ് ഫൈറ്റ്..
കോവിഡ് കാലത്തു കളിക്കാനും ബോധവത്കരിക്കാനുമായി ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ത്രിലോക് ഗെയിംസും ചേർന്ന് ഒരുക്കിയ വീഡിയോ ഗെയിംസ് കോവിഡ് റൺ -കോവിഡ് ഫൈറ്റ് ഗവൺമെന്റ് ചീഫ് വിപ് അഡ്വ. കെ രാജൻ...
ഒരു കുടുംബത്തിന്റെ മനസ്സിലെ തീയണച്ച്‌അഗ്നിശമന സേന
തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ അടിയന്തര ചികിത്സക്ക് പോവേണ്ടിയിരുന്ന പെൺകുട്ടിക്ക് തുണയായത് ചാലക്കുടി അഗ്നിശമനസേന. ചികിത്സക്കായി തിരുവനന്തപുരം വരെ എത്താൻ മാർഗമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് കൊരട്ടി തീരുമുടിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിക്ക് അഗ്നിശമന സേന സഹായ...
സ്കൂളിൽ പച്ചപ്പ് പടർത്തി കോവിഡ് ക്യാമ്പ് അംഗങ്ങൾ
ഗേൾസ് സ്കൂളിലെ കോവിഡ് പ്രതിരോധ ക്യാമ്പിൽ പച്ചപ്പ് പടർത്തുകയാണ് ക്യാമ്പ് അന്തേവാസികൾ. ദുരിത കാലത്ത് തലചായ്ക്കാൻ ഇടം നൽകിയ സ്കൂളിലെവിദ്യാർഥികൾക്ക് സമ്മാനമായി ഇവർ ഒരുക്കുന്നത് പച്ചക്കറിത്തോട്ടവും പൂന്തോട്ടവുമെല്ലാമാണ്.കോവിഡ് വ്യാപനമുണ്ടായപ്പോൾ ഇരിങ്ങാലക്കുടയിലെ തെരുവുകളിൽ കഴിഞ്ഞിരുന്നവരെ...
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആളുകളെ ഒളിച്ചു കടത്തുന്ന ഏജന്റ് അറസ്റ്റിൽ..
ലോക് ഡൗൺ നിലനിൽക്കെ ഇൗ നിയന്ത്രണങ്ങൾ ലംഘിച്ച് തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്ന ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം പോലീസാണ് പെങ്ങാമുക്ക് സ്വദേശിനിയായ ചെറുപറമ്പിൽ സജീവിന്റെ ഭാര്യ സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കുന്നംകുളം...
വാഹനത്തിൽ ചാരായം കടത്താൻ ശ്രമിച്ച 3 പേർ പോലീസ് പിടിയിൽ
പഴയന്നൂർ പോലീസ് എളനാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ നിന്നും ചാരായം പിടിച്ചെടുത്തു.എളനാട് സ്വദേശികളായ മലമ്പതി സനിൽ, മലമ്പതി സുനിൽ പള്ളിയാൽ വീട്ടില്‍ മനു, എന്നിവരെയാണ് എസ് ഐ കെജി ജയപ്രദീപ്...
നാടിനെ കൈ പിടിച്ചു കയറ്റാൻ ചേലക്കര കൂട്ടായ്മയുടെ കാൽ ലക്ഷം..
ചേലക്കര കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാൽലക്ഷം രൂപ സംഭാവന നൽകി. ദുരിതാശ്വാസ നിധിയിലേക്കും, സൗജന്യമായി മരുന്ന് നൽകുന്നതിനും വേണ്ടി ചേലക്കര കൂട്ടായ്മ നൂറ് രൂപക്ക് ബിരിയാണി വീടുകളിൽ എത്തിച്ചു കൊടുത്തിരുന്നു. അതിൽ...
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നവദമ്പതികൾ..
കണിമംഗലം സ്വദേശികളായ നവദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവനയായി നൽകി. ഞായറാഴ്ചയായിരുന്നു സുമേഷിന്റെയും ശ്രീരശ്മിയുടെയും വിവാഹം.വിവാഹ ശേഷം ദമ്പതികൾ കളക്ടറുടെ ചേമ്പറിൽ നേരിട്ടെത്തി തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തിന്റെ...
സംസ്ഥാനത്ത് നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേർക്ക് ഇന്ന് പരിശോധന ഫലം നെഗറ്റീവായി.കണ്ണൂർ രണ്ട് പേർക്കും കാസർഗോഡ് രണ്ട് പേർക്കുമാണ്...
തൃശൂർ അടാട്ട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു.
തൃശൂർ അടാട്ട് പുറനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസാണ് (41) മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈ മാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസമായി ദുബായ് റാഷിദ്...
ശക്തൻ മാർക്കറ്റിൽ പുലർച്ചെ മിന്നൽ പരിശോധന..
ശക്തൻ മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി മന്ത്രി എ സി മൊയ്തീനും കളക്ടർ എസ് ഷാനവാസും. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് മന്ത്രി എ സി മൊയ്തീനും കലക്ടർ എസ് ഷാനവാസും മാർക്കറ്റിൽ...
വിരുസിഡ് യു വി സ്റ്റെറിലൈസറുമായി ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ..
സാംക്രമിക വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ വിരുസിഡ് യു വി സ്റ്റെറിലൈസറുമായി ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ. കോവിഡ് 19 ഭീഷണിയുടെ സാഹചര്യത്തിൽ അണുനശീകരണം ലക്ഷ്യമാക്കി കൊണ്ടാണ് ഏതാനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഇത്...
സമൂഹ സദ്യക്കായി മാറ്റി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി,,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമൂഹ സദ്യയുടെ തുക കൈമാറിക്കൊണ്ട് പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളി മാതൃകയായി. എല്ലാവർഷവും മെയ് ഒന്നിന് കാലംചെയ്ത സഭാപിതാക്കന്മാരുടെ ഓർമ്മയ്ക്കായി നടത്തിവരുന്ന സമൂഹ സദ്യയുടെ...