പഴകിയ പാലിൽ പാർസൽ ജ്യൂസ്; ബേക്കറിക്കെതിരെ നടപടി..
കാലാവധി കഴിഞ്ഞ പാക്കറ്റ് പാൽ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി വിൽപന നടത്തിയ തിരുവില്വാമലയിലെ ബേക്കറിക്കെതിരേ നടപടി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ പാൽ കണ്ടെത്തിയത്.പാർസൽ ജ്യൂസ് നൽകിയിരുന്ന ഇവിടെനിന്ന് കാലാവധി കഴിഞ്ഞ 21...
മലക്കപ്പാറയുടെ ഏകാന്ത സൗന്ദര്യം..
ലോക്ക് ഡൗൺ അല്ലായിരുന്നെങ്കിൽ മലക്കപ്പാറയിലേക്ക് സഞ്ചാരികൾ ഇപ്പോൾ ഒഴുകിയെത്തുമായിരുന്നു. സഞ്ചാരികളില്ലെങ്കിലും മലക്കപ്പാറക്ക് സുന്ദരിയാവാതിരിക്കാൻ കഴിയില്ല. കനത്ത വേനൽമഴ കൂടി വന്നെത്തിയതോടെ മലക്കപ്പാറയിൽ നട്ടുച്ചയ്ക്കുപോലും കോടമഞ്ഞാണ്.തണുത്ത കാലാവസ്ഥയും ഇടവിട്ട് ഇറങ്ങി വരുന്ന കോടമഞ്ഞും മലക്കപ്പാറയുടെ...
ലോക്ക് ഡൗൺ ലംഘനം; ജില്ലയിൽ ഇന്ന് 86 കേസുകൾ
സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനം തുടരുകയാണ്. ചെറിയ രീതിയിൽ കുറവുണ്ടെങ്കിലും ആളുകൾ വലിയ തോതിൽ ജാഗ്രത കുറവ് കാണിക്കുന്നുണ്ടെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്.ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് ജില്ലയിൽ 86...
ലോക്ക് ഡൗണിലും കാർഷിക സർവകലാശാലയാണ് മിന്നും താരം..
ലോക് ഡൗൺ കാലത്തും വിശ്രമമില്ലാതെ കേരളത്തിന്റെ കാർഷിക സമൃദ്ധിക്കായി പൊരുതുകയാണ് കാർഷിക സർവകലാശാല. രണ്ടു ലക്ഷത്തിലേറെ തൈകളും 1500 കിലോഗ്രാമിലധികം പച്ചക്കറി വിത്തുകളുമാണ് സർവകലാശാല വിപണന കേന്ദ്രത്തിലൂടെ വിറ്റഴിച്ചത്.തെങ്ങ്, ടിഷ്യു കൾച്ചർ...
മെയ് 19, 20 തീയതികളിൽ ജലവിതരണം തടസ്സപ്പെടും.
തൃശൂർ നഗരസഭ-ജലവിതരണ വിഭാഗം അമൃത് പദ്ധതിയുടെ ഭാഗമായി പഴയ മുനിസിപ്പൽ പ്രദേശത്ത് വിവിധ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതും (ഇന്റർ കണക്ഷൻ വർക്‌സ്) വാൽവ്വുകൾ ഘടിപ്പിക്കുന്നതുമായ പ്രവൃത്തികൾ നടന്നുവരുന്നതിനാൽ മെയ് 19,...
പത്തൊമ്പതുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പ്രണയം നടിച്ച് പത്തൊമ്പതുകാരിയെ ലൈംഗികമായി പീഢിപ്പിച്ച മാടക്കത്ര കൊണവക്കാട്ടിൽ രതീഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. വനിതാ പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്പെക്ടർ സിന്ധു പി.വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്..2018...
ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്ന് സംസ്ഥാനത്ത് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതിൽ ഏഴു പേർ വിദേശത്തു...
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്ന് കേന്ദ്രം കോടതിയിൽ..
വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ വീട്ടിലെത്തുംമുമ്പ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാരിന് മറുപടി നൽകാൻ ഹൈക്കോടതി ചൊവ്വാഴ്‌ച വരെ സമയം നൽകി. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്നാണ് ഇന്നും കേന്ദ്രസർക്കാർ...
പീച്ചി ഡാം പരിസരത്തുനിന്ന് രാജവെമ്പാലയെ പിടികൂടി…
പീച്ചി ഡാമിനോട് ചേർന്നുള്ള ഗാർഡൻ പരിസരത്തുനിന്നും കനോട് ചേർന്ന് രാജവെമ്പാലയെ പിടികൂടി. 12 അടിയോളം നീളം വരുന്ന രാജവെമ്പാലയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ സേവ്യർ പിടികൂടിയത്. സാധാരണയായി സ്ത്രീകൾ പുല്ലരിയാനും മറ്റും. എത്തുന്ന സ്ഥലമാണ്...
എല്ലാ സ്‌കൂളുകളിലും പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി..
കേരളത്തിലെ 2020 - 21 അധ്യയന വര്‍ഷത്തേക്കുള്ള എല്ലാ സ്‌കൂളുകളിലും പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം...
കാറ്റിലും മഴയിലും പരിയാരം പഞ്ചായത്തിൽ വ്യാപക നാശം..
കഴിഞ്ഞ ദിവസമുണ്ടായ കാറ്റും മഴയും പരിയാരം പഞ്ചായത്തിലെ ഒന്നാം വാർഡിലെ എലിഞ്ഞിപ്രയിൽ വിതച്ചത് കനത്ത നാശനഷ്ടങ്ങൾ. നിരവധി സ്ഥലങ്ങളിൽ മരങ്ങളും വൈദ്യുത കാലുകളും കാറ്റിൽ നിലംപതിച്ചു. മരം വീണ് ഇറിഗേഷൻ കനാലിന് കേടുപാടുകൾ...
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് തട്ടിയത് 8 ലക്ഷം രൂപ…
മുക്കുപണ്ടം പണയം വെച്ച് എട്ടു ലക്ഷം രൂപ തട്ടിയ അഞ്ചംഗ സംഘത്തെ വലപ്പാട് പോലീസ് അറസ്ററ് ചെയ്തു. എട്ട് തവണയായിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ലാലൂർ ചെറുപറമ്പിൽ സിന്ധു, മൂർക്കനിക്കര തലാപ്പുള്ളി രോഷ്‌നി, കണ്ടശ്ശാംകടവ്...












