കല്ലിടുക്ക്–തെക്കുംപാടം–മയിലാട്ടുംപാറ റോഡ് പണി ബുധനാഴ്ച ആരംഭിക്കും..
പട്ടിക്കാട്: കല്ലിടുക്ക്–തെക്കുംപാടം–മയിലാട്ടുംപാറ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിക്കുമെന്ന് കെ. രാജൻ എം എൽ എ അറിയിച്ചു. ഡിസംബർ മാസത്തോടെ റോഡ് പണി പൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും എം എൽ എ...
കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മ രിച്ചു.
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ കാർ നിയന്ത്രണം വിട്ട് ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപ കടം. ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരാൾ മ രിച്ചു. രണ്ട് പേർക്ക് പരിക്കുണ്ട്. ഇന്ന് പുലർച്ചെ...
റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 71 കിലോയിലധികം ക ഞ്ചാവുമായി നാല് പേർ...
പാലക്കാട്: കേരള സർക്കാരിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 71 കിലോയിലധികം ക ഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മൈനുൽ...
തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം.
തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആൺകടുവയുടെ ദയാവധം നടത്തി. കഴിഞ്ഞ ഡിസംബറിൽ വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് ബയോപ്സി പരിശോധന നടത്തി വായയിൽ...
വട്ടക്കല്ലിൽ വാഹനാപകടം 4 പേർക്ക് പരി ക്ക്..
ദേശീയപാത പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്ത് വട്ടക്കല്ലിൽ ബൈക്കിന് പുറകിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരി ക്ക് . 4 പേർക്കാണ് പരി ക്ക് പറ്റിയത് . പാലക്കാട് ദിശയിലേക്ക്...
കുന്നംകുളത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം പ്രതി പിടിയിൽ..
കുന്നംകുളം അർത്താറ്റ് മൂന്നു പേരുടെ മര ണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ പിടിയിൽ. അർത്താറ്റ് സ്വദേശി ബെൻ എന്ന 31 കാരനാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. അപകട ശേഷം ഇയാൾ ഒളിവിലായിരുന്നു....
കുന്നംകുളത്ത് വാഹനാപകടം: മൂന്ന് വയസ്സുകാരൻ ഉൾപ്പടെ മൂന്ന് മ രണം.
കുന്നംകുളം: ആർത്താറ്റ് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ 3 പേർ മരി ച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, 3 വയസ്സുള്ള എമിൽ...
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം..
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ...
ഷോക്കേറ്റ് മധ്യവയസ്കൻ മ രിച്ചു..
തൃശൂർ: കുരിയച്ചിറ ദേശായി ഹോംസ് അപ്പാർട്ട്മെന്റ്സിന് സമീപം വീട്ടിൽ ഷോക്കേറ്റ് മധ്യവയസ്കൻ മ രിച്ചു. കുരിയച്ചിറ കണ്ണമ്പുഴ ബിജു (53) ആണ് മരി ച്ചത്. ഒല്ലൂർ ആക്ട്സ് പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
പീച്ചിഡാം ഷട്ടറുകൾ തുറന്നു..
പീച്ചി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീമീറ്റർ) വീതം തുറന്നു. രാവിലെ 11:05 മുതലാണ് ഓരോ ഷട്ടറുകളായി ഉയർത്തിയത്. ഉച്ചയ്ക്ക് 2 മണിക്ക് 4 സ്പിൽവേ ഷട്ടറുകളും 2...
പാലിയേക്കര ടോളിൽ വൻ ഗതാഗതക്കുരുക്ക്..
പാലിയേക്കര ടോളിൽ എറണാകുളം ദിശയിലേക്കും തൃശൂർ ദിശയിലേക്കും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓണാഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നവരുടെയും മറ്റ് വാഹനങ്ങളുടെയും തിരക്ക് വർധിച്ചിട്ടും ടോൾ ബൂത്തുകൾ തുറന്നുകൊടുക്കാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം വാഹനങ്ങളുടെ നീണ്ട...
പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ കളക്ടറുടെ ഉത്തരവ്: മണലി, കരുവന്നൂർ പുഴയോരങ്ങളിൽ ജാഗ്രതാ നിർദ്ദേശം..
പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിനും കെ. എസ്. ഇ. ബിയുടെ ചെറുകിട വൈദ്യുത ഉല്പാദന നിലയം വഴി മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ...








