സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം..

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്.കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ...

റേഷൻ കടകൾ ചൊവ്വാഴ്ച പ്രവർത്തിക്കും.. ബാങ്കുകൾക്ക് മൂന്നുദിവസം അവധി.

തിരുവനന്തപുരം: നബിദിന അവധിയായ ആഗസ്റ്റ് 25 ചൊവ്വാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. പകരം ആഗസ്റ്റ് 27 വ്യാഴാഴ്ച റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചതിന്റെ...

ദേശീയപാത പട്ടിക്കാട് കാർ അപ കടത്തിൽപ്പെട്ടു.

തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ എത്തി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരി ക്കില്ല. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകട കാരണം...

നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മ രിച്ച നിലയിൽ കണ്ടെത്തി…

തൃശൂർ: ദേശീയപാത പുതുക്കാട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മ രിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മ രിച്ചത്. മരണകാരണം വ്യക്തമല്ല. പുതുക്കാട് പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന...
thrissur arrested

സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം..

തൃശൂർ: തൃശ്ശൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരന് യുവാക്കളുടെ ക്രൂര മർദനം. സൂപ്പർമാർക്കറ്റ് അടച്ചശേഷം അകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരനായ സുരേഷിനെ മർ ദിച്ചത്.മദ്യപിച്ചെത്തിയ രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തൃശ്ശൂർ...

കുന്നംകുളത്ത് ബസ് അപകടം രണ്ട് മ രണം നിരവധി പേർക്ക് പരി ക്ക്..

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മര ണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരി ച്ചത്. ബൈക്ക്...

തൃശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയായ നൃത്താധ്യാപിക കൊല്ല പ്പെട്ട സംഭവത്തിൽ...

തൃശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയായ നൃത്താധ്യാപിക കൊ ല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പോലീസിൽ കീഴടങ്ങി. മലപ്പുറം ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് ചെറുതുരുത്തിയിലെ ഹന്ന റെസിഡൻസിയിൽ കൊ...

ഒല്ലൂരിൽ ടൂറിസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മ രിച്ചു..

ഒല്ലൂർ കമ്പനിപ്പടിയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മ രിച്ചു. ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപക ടമുണ്ടായത്. ഓട്ടോ യാത്രക്കാരനായ ഒല്ലൂർ സ്വദേശി എടക്കളത്തൂർ വീട്ടിൽ മെജോറിൻ (45) ആണ്...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 61-കാരൻ മ രിച്ചു..

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിലേക്ക് ചാടി 61-കാരൻ മരി ച്ചു. പുത്തൂർ പൊന്നൂക്കര സ്വദേശി ശശാങ്കനാണ് മ രിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ, കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തൃശൂർ...

ചുവന്നമണ്ണിൽ പിക്കപ്പ് വാൻ മറിഞ്ഞു; ഒരാൾക്ക് പ രിക്ക്..

ചുവന്നമണ്ണ്: നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ...
rain-yellow-alert_thrissur

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ മാസം...

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മ രിച്ചു..

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മ രിച്ചു. കര്‍ണാടക സ്വദേശി കിഷോര്‍ കുമാര്‍ ഗൗഡ(25)യാണ് മരി ച്ചത്. പുലര്‍ച്ചെ ഒരു മണിക്കാണ് കുളത്തില്‍ വീണത്. മൂന്ന് മണിയോടെ...