rest in peacer dead death lady women

വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു..

പട്ടിക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃശൂർ പോലീസ് അക്കാദമിയിലെ സിവിൽ പോലീസ് ഓഫീസർ ആലത്തൂർ കുനിശ്ശേരി കൊച്ചൻ വീട്ടിൽ മണികണ്ഠൻ മകൻ മനു (26) ആണ് മരിച്ചത്....
kanjavu arrest thrissur kerala

സിന്തറ്റിക്ക് മയക്കുമരുന്നുമായി ജിംനേഷ്യം ഉടമസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ..

തൃശ്ശൂർ പൂത്തോൾ ബീവറേജിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് വിൽപ്പനക്കായികൊണ്ടുവന്ന 4 ഗ്രാം MDMA യുമായി മലപ്പുറം എടപ്പാൾ സ്വദേശി മുണ്ടേങ്ങാട്ടിൽ നൗഫൽ(32), എടപ്പാൾ നെല്ലിശ്ശേരി ആന്തൂർ വളപ്പിൽ വീട്ടിൽ ഷാജഹാൻ (36),...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്…

ചാവക്കാട്: പാലപ്പെട്ടി അമ്പലത്തിന് സമീപത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി മുസ്തഫ, പാലപ്പെട്ടി തട്ടുപറമ്പിൽ താമസിക്കുന്ന ഷാഹു, ഭാര്യ ഷാമില എന്നിവർക്കാണ് പരിക്ക് പറ്റിയത് ഇവരെ ആദ്യം വെളിയംകോട്...

പാണഞ്ചേരിയിൽ വാഹന അപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്..

ദേശീയപാത പാണഞ്ചേരിയിൽ മിനി ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനും മിനി ലോറിയുടെ ഡ്രൈവർക്കും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.പാലക്കാട്...

സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം…

ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം...

പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു…

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവ് (20) ന് ആണ് പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് ഗുണ്ട്...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

തൃത്തല്ലൂർ വെസ്റ്റ് ഓസാ മുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഗണേശമംഗലം ബിച്ച് എം.എൽ.എ വളവിൽ താമസിക്കുന്ന ചേർക്കര തണ്ടയാൻ ഹൗസിൽ അനിൽകുമാർ മകൻ വിഷ്ണു (30) ആണ് മരിച്ചത്.

എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു…

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു. കുപ്പിയോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈർ. ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം.പള്ളിയിൽ നിന്ന്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പോക്സോ കേസുകള്‍ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുന്നു…

സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുന്നു. പോക്സോ കേസുകളിൽ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നത് ചൂണ്ടികാട്ടി പ്രത്യേക സംഘങ്ങളെ രൂപീകരിക്കാൻ ഒരു വർഷം മുമ്പ് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു.ഓരോ ജില്ലയിലും...

വടക്കേക്കാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വടക്കേക്കാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ആത്രപ്പുള്ളി വീട്ടിൽ നാരായണന്റെ മകൻ 39 വയസ്സുള്ള സുനിലാണ് മരിച്ചത്.

കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച തമിഴ്‌നാട് സ്വദേശി പരസ്വാമിയെ...

കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച തമിഴ്‌നാട് സ്വദേശി പരസ്വാമിയെ ആദ്യം ഇടിച്ചിട്ടത് പിക്കപ്പ് വാനാണെന്നും പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് ഇയാളുടെ കാലില്‍ കയറി ഇറങ്ങുകയാണെന്നും വ്യക്തമാക്കുന്ന...
Thrissur_vartha_district_news_nic_malayalam_palakkad_fire

കോടാലിയിൽ സ്ഫോടനമുണ്ടായ കെട്ടിടത്തിൽ അനധികൃതമായി പാചകവാതക സിലിൻഡർ സൂക്ഷിച്ചിരുന്നതായി അഗ്നിരക്ഷാ സേനയുടെ പ്രത്യേക സംഘം...

തൃശ്ശൂർ : കോടാലിയിൽ സ്ഫോടനമുണ്ടായ കെട്ടിടത്തിൽ അനധികൃതമായി പാചകവാതക സിലിൻഡർ സൂക്ഷിച്ചിരുന്നതായി അഗ്നിരക്ഷാ സേനയുടെ പ്രത്യേക സംഘം കളക്ടർക്ക് റിപ്പോർട്ട് നൽകി. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ മാത്രമേ അനുവാദ മുണ്ടായിരുന്നുള്ളൂ.ജനവാസ മേഖലയിൽ അനധികൃതമായി...