വീണ്ടും അപകടം : കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു..

കുന്നംകുളത്ത് വെച്ച് കെ എസ് ആര്‍ ടി സിടിയുടെ കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്‌. ഇന്ന് പുലർച്ച 5.30 ഓടെ...

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ..

കയ്പമംഗലം ചാമക്കാലയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹദ് (26)നെ കണ്ടെത്തിയത്. 2021...
Thrissur_vartha_district_news_malayalam_private_bus

തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്...

പാലക്കാട്- തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. എല്ലാ ട്രിപ്പിനും ടോൾ വാങ്ങുന്നത് ഒഴിവക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.50 ട്രിപ്പുകള്‍ക്ക്...

സബ്സിഡി സാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു…

തൃMCശ്ശൂർ : സെർവർ തകരാറു മൂലം സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി നിരക്കിലുള്ള അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു. സബ്‌സിഡി സാധനങ്ങൾക്ക് ഓൺലൈനായിത്തന്നെ ബില്ല് നൽകണമെന്നതിനാൽ പ്രതിസന്ധി രൂക്ഷമാണ്. നാലുദിവസമായി കേരളത്തിലെ എല്ലാം സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഇതാണ്...

കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന അറേബ്യൻ ഗ്രിൽ ഹോട്ടലിൽ തീ പടർന്നത്..

തൃശൂർ: കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന അറേബ്യൻ ഗ്രിൽ ഹോട്ടലിൽ തീ പടർന്നത്. ഇന്ന് വൈകുന്നേരം തിരക്കേറിയ സമയത്തായിരുന്നു തീ പിടുത്തം. ഉടൻ തന്നെ അകത്തുണ്ടായിരുന്നയാളുകളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ...
kerala-thunder-warning-raining

ഇടിയും മിന്നലും… ഇനി കൂടുതല്‍ ജാഗ്രത..

1-- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. 2-- ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.3-- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. 4-- ജനലുകളും വാതിലുകളും അടച്ചിടുക.ലോഹ...

പന്നിയങ്കരയിൽ ടോള്‍ കൊടുക്കാതെ കട‌ന്നു പോകാന്‍ ശ്രമിച്ച സ്വകാര്യ ബസുകള്‍ പൊലീസ് തടഞ്ഞു..

വടക്കഞ്ചേരി: പന്നിയങ്കരയിൽ ടോള്‍ കൊടുക്കാതെ കട‌ന്നു പോകാന്‍ ശ്രമിച്ച സ്വകാര്യ ബസുകള്‍ പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെ ബസ് ജീവനക്കാർ വഴിയില്‍ ഇറക്കി വിട്ടു. സമയത്തു പരീക്ഷയ്ക്കു പോകാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍...

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴ അടുത്ത 5 ദിവസം കൂടി...

സംസ്ഥാനത്ത് 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.13നു പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, (13നു ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ ആറ് വയസുകാരന് പരിശീലനം നല്‍കിയ തൃശൂർ സ്വദേശിക്കെതിരെ കേസെടുത്തു…

ആറ് വയസുകാരനെ മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനം നല്‍കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്ക് എതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്. ടോയ് ബൈക്കാണ് ഉപയോഗിച്ചതെങ്കിലും പരിശീലനത്തിൽ മുതിർന്നവർക്കൊപ്പമാണ്...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു…

കാഞ്ഞാണി: പെരുമ്പുഴ പാടത്തിനു സമീപം സംസ്ഥാന പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു . വാടാനപ്പള്ളി ഗണേശ മംഗലം സ്വദേശി  അറക്കവീട്ടിൽ ഷിഹാസ് (30) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഗണേശമംഗലം...

കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9,...
kanjavu arrest thrissur kerala

മാമാ ബസാറിൽ വൻ കഞ്ചാവ് വേട്ട…

ചാവക്കാട്: മാമാ ബസാറിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.അഞ്ചങ്ങാടി പുത്തൻ പുരയ്ക്കൽ വീട്ടിൽ റഫീക്ക് (30) സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട മാട്ടുമ്മൽ പുത്തൻപുരയിൽ...