തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ എട്ട് വയസുകാരൻ ഷോക്കേറ്റ് മരിച്ചു. 

തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ ആകര്‍ഷ് (എട്ട്) ആണ് വീടിന്റെ എര്‍ത്ത് കബിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്. കൊടകര എല്‍ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്.വ്യാഴാഴ്ച വൈകീട്ട്...

ബൈക്ക് കാറിന് പുറകിലിടിച്ച് അപകടം..

ദേശീയപാത ചുവന്നമണ്ണിലാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കണ്ണമ്പ്ര സ്വദേശിയുടെ ബൈക്ക് കാറിന്റെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്. കാർ ഇടതുവശത്തേ റോഡിലേക്ക് തിരിയുന്നതിനിടെ കാറിൻ്റെ പുറകിൽ ബൈക്ക്...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.

കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കീ.മി വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പ്.

നിരവധി മോഷണ കേസിലെ പ്രതിയായ സുനാമി ജയ്സണും സഹായിയും അറസ്റ്റിൽ…

കേരളത്തിലെ വിവിധ ജില്ലകളിൽ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ സുനാമി ജയ്സൺ എന്ന ജയ്സൺ (52) മോഷണം മുതലുകൾ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്സണ് സഹായം ചെയ്തുകൊടുത്ത പാവറട്ടി മരുതയൂരിലുള്ള, തൊണ്ണൂർ കൊടി...
thrissur arrested

മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് തൂങ്ങി മരിച്ചു..

മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് തൂങ്ങി മരിച്ചു. നെട്ടിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (62) മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ അച്ഛനും മൂത്ത മകൻ അഭിലാഷുമായി വഴക്ക് നടന്നിരുന്നു. രാത്രിയിൽ...

വടക്കേക്കാട് മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു.

വടക്കേക്കാട് മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു. കൊച്ചന്നൂർ മേലേരി പറമ്പിൽ രജീഷിന്റെ ഭാര്യ ഷാനിഷ(28) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ...

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു..

ചാവക്കാട്: അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്ക്. വടക്കേക്കാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരിച്ചത്. നിഹാലിനൊപ്പം ഉണ്ടായിരുന്ന നെഹൽ, എടക്കഴിയൂർ സ്വദേശി നദീം, എന്നിവർക്ക് പരിക്കേറ്റു..

തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി…

തൃശൂര്‍: തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ലോറിയുമായി ഇടിച്ച കാറിലാണ് വടിവാള്‍ കണ്ടെത്തിയത്. വെങ്ങിണിശ്ശേരിയില്‍ രാവിലെ ഏഴു മണിക്കായിരുന്നു അപകടം ഉണ്ടായത്.അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന നാലുപേര്‍ തൊട്ടു പിന്നാലെയെത്തിയ കാറില്‍ കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയുടേതാണ് കാര്‍...
Thrissur_vartha_district_news_nic_malayalam_palakkad_fire

ചക്കയെ ചൊല്ലിയുള്ള തർക്കം ഒടുവില്‍ വീടിന് തീ ഇട്ടു..

തൃശ്ശൂര്‍: ചക്കയെ ചൊല്ലിയുള്ള തർക്കം ഒടുവില്‍ വീടിന് തീ ഇട്ടു.. അവിണിശേരി ചെമ്ബാലിപുറത്ത് വീട്ടില്‍ സജോഷ് (46)നെ ആണ് അറസ്റ്റ് ചെയ്തത്. ശ്രീധരന്‍റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടില്‍ നിന്നും മരുമകന്‍ എത്തിച്ച...

അന്തിക്കാട് വിഷുക്കണി വയ്ക്കാന്‍ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മഎടുത്തു. മകന്‍ അമ്മയെ തല്ലി എല്ലൊടിച്ചു.

തൃശൂര്‍: അന്തിക്കാട് വിഷുക്കണി വയ്ക്കാന്‍ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലി തര്‍ക്കം. അന്തിക്കാട് സുദീഷാണ് ഭാര്യയുടെ വിളക്ക് അമ്മ എടുത്തതിന് വഴക്കായത്. വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ...

പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി….

തൃശൂര്‍ പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. കുഞ്ഞിന് അ‍ഞ്ചുമാസം പ്രായമുണ്ടെന്നാണ് നിഗമനം.

എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍..

പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊടുങ്ങല്ലൂരിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോൾ പാലക്കാട്ടെ കാഴ്ച്ചപ്പറമ്പില്‍വച്ചാണ് ഇവരെ പിടികൂടിയത്.കസ്റ്റഡിയിലുള്ള അ‍ഞ്ചു പേരും എലപ്പുള്ളിപാറ സ്വദേശികളാണ്. കൊലപാതകത്തിന് സഹായം ചെയ്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണ്....