ambulance accident thrissur kunnamkulam

ആംബുലൻസും ഓട്ടോറിക്ഷയും കൂ ട്ടിയിടിച്ച് ഒരാൾ മ രിച്ചു.

തൃശ്ശൂർ എറവിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മ രിച്ചു. എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) ആണ് മ രിച്ചത്. ജിതിന്റെ ഭാര്യ നീതു, ഭാര്യാ പിതാവ് കണ്ണന്‍, മകന്‍ അദ്രിതിനാഥ്,...

മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി റിയാദിൽ വച്ച് താന്ന്യം സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു..

മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി റിയാദിൽ വച്ച് താന്ന്യം സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. ഒരു വർഷമായി ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന കാരിപ്പംകുളം അഷ്റഫ് (43) ആണ് കൊല്ലപ്പെട്ടത്.ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം...
thrissur arrested

ലോഡ്ജിൽ 2 പെൺകുട്ടികൾ മ രിച്ച നിലയിൽ.

ഗുരുവായൂർ: 14, 8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരി ച്ചത്. ഇന്നലെ രാത്രി 10.30 നാണ് ഇവർ മുറിയെടുത്തത്. ഇന്നു രാവിലെ മുറി തുറക്കാത്തതു ശ്രദ്ധയിൽപ്പെട്ട ലോഡ്ജിലെ ജീവനക്കാർ പൊലീസിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ്...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോർജോയ്...

കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു നൽകിയാൽ 2500 രൂപ പാരിതോഷികം.

കേരളത്തിൽ ഇനി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു നൽകിയാൽ പാരിതോഷികം നൽകുമെന്ന് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. പുറത്തിറക്കിയ പുതിയ ഉത്തരവിൽ ഇത്തരത്തിൽ വിവരം അറിയിക്കുന്നവർക്ക് 2500 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുളളത്....

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. പത്തനംതിട്ട മുതൽ ഇടുക്കി വരെ ഉള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ...

ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ: തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരെയാണ് മരിച്ച...

മനക്കൊടിയിൽ നിന്ന് കാണാതായ ആളെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി.

അരിമ്പൂർ : മനക്കൊടിയിൽ നിന്ന് കാണാതായ ആളെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി വിദ്യാർഥി റോഡിൽ പള്ളിപ്പുറത്തുകാരൻ രവീന്ദ്രനാണ് (75) മരിച്ചത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി...
kanjavu arrest thrissur kerala

ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ യും ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ..

കിഴുപ്പുള്ളിക്കരയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ് (22) കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25), എന്നിവരെയാണ് അന്തിക്കാട്...

ടോറസ് ദേഹത്ത് കയറി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം…

ചാവക്കാട് : മണത്തല മുല്ലത്തറയിൽ ടോറസ് ദേഹത്ത് കയറി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി 35 വയസുള്ള നസറുൽ ഷേക്കാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം....
bike accident

തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.

തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു. കൂട്ടിയിടിച്ചതിൽ 40 ടൺ മണലുമായി വന്ന ടോറസ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രണ്ടു മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിൽ തൃശ്ശൂർ അഗ്നി രക്ഷാ സേന...

വിയ്യൂർ ജയിലിൽ റിമാൻഡ് പ്രതി മരിച്ചു..

വിയ്യൂര്‍ സബ് ജയിലില്‍ കൊലക്കേസിലെ റിമാൻഡ് പ്രതി മരിച്ചു. ചെറുതുരുത്തി സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ജയിലില്‍ വെച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഷിയാദിനെ മെഡി.കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.