rest in peacer dead death lady women

തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു…

കണ്ണാറ. തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. ചവറാംപാടം എടക്കാട് വീട്ടിൽ സത്യൻ (55) ആണ് മരിച്ചത്. വീടിന് പുറകിൽ ഉണ്ടായിരുന്ന തെങ്ങിലെ തേനീച്ച കൂട്ടം സത്യനെ ആക്രമിക്കുകയായിരുന്നു. അവശനിലയിലായ സത്യൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്....

സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ…

തൃശ്ശൂർ: സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ. ആത്മഹത്യയാണെന്നാണ് നിഗമനം. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്. ഭക്ഷണത്തിൽ വിഷം...

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു.

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം...
Covid-Update-Snow-View

കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555,...

അതിരപ്പിള്ളി തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനു സമീപം സംസ്ഥാന പാതയിൽ റോഡിൽ നിലയുറപ്പിച്ച് ഒറ്റയാൻ…

അതിരപ്പിള്ളി തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനു സമീപം സംസ്ഥാന പാതയിൽ റോഡിൽ നിലയുറപ്പിച്ച ഒറ്റയാൻ. ഒരാഴ്ച മുൻപ് കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 5 വയസ്സുകാരി മരിച്ചിരുന്നു. ഈ മേഖലയിൽ സ്ഥിരമായി കാട്ടാനകൾ റോഡിൽ ഇറങ്ങാൻ...

1-9 ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു…

1-9 ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തീർക്കാൻ കർമപദ്ധതി തയാറാക്കും.അടുത്തയാഴ്ച സ്കൂളുകളിൽ മുഴുവൻ സമയം ക്ലാസ് ആരംഭിച്ചാൽ ഓൺലൈൻ ക്ലാസ്സ് നിർബന്ധമില്ലെന്ന്...

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു…

പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഈശ്വരമംഗലത്ത് താമസിക്കുന്ന റഫീഖ് ആണ് മരിച്ചത്. പരിക്കേറ്റ ഇവരുടെ മകൻ ജിഫിൻ (13) നെ തൃശൂർ മെഡിക്കൽ കോളേജ്...

കളമശേരിയിൽ ലുലു ഫുഡ് പാർക്ക്; കേരളത്തിലെ ഭക്ഷ്യ മേഖലയിൽ 400 കോടി രൂപ നിക്ഷേപിക്കാൻ...

ദുബായ്: കേരളത്തിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാൻ ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലാണ് 400 കോടി രൂപ മുതൽ മുടക്കിൽ ലുലുഫുഡ് പാർക്ക് ആരംഭിക്കുകയെന്ന് ദുബായിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ...

കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584,...

4 വയസ്സുകാരിക്കു നേരെ ലൈംഗിക പീഡനം 66 കാരന് തടവും പിഴയും വിധിച്ചു..

2014 ൽ മണ്ണുത്തി പോലിസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടിൽ ലൂയിസ് എന്നയാളെ തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി തടവുശിക്ഷ വിധിച്ചത്.20 വർഷം കഠിന തടവും ഒരു ലക്ഷം...

ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ…

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ. അഗ്നിരക്ഷ സേനയെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്വാ​ര്‍​ട്ടേ​ഴ്​​സി​ന​രി​കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍ മാ​ലി​ന്യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​ണ്...

തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം…

തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസി ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാൽ...