നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു…
നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു. മുതുവറ ക്ഷേത്രത്തിനു സമീപം ചെമ്മനങ്ങോട് പരേതനായ ബാലക്‌ഷ്ണൻ നായരുടെ മകനും മുതുവറയിലെ തുണിക്കട ഉടമ കൃഷ്ണകുമാർ (55)...
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443,...
പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു..
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് പന്തീരാംപാല പൊന്നമ്പത്ത് ജബ്ബാർ (57) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഒമ്പതുവയസ്സുകാരിയുടെ ചിത്രകഥാ പുസ്തകം പ്രകാശനം ചെയ്തു..
തൃശ്ശൂർ: ഒമ്പതുവയസ്സുള്ള ഏക ശുക്ലയുടെ ‘ലില്ലി ദ ഏക്‌സ് ഗേൾ’ എന്ന ചിത്രകഥാ പുസ്തകം പ്രകാശനം ചെയ്തു. തെക്കേമഠത്തിൽ നടന്ന ചടങ്ങ് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു....
കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599,...
സംസ്ഥാനത്ത് നാളെ സ്‌കൂള്‍ തുറക്കും…
കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയില്‍ മാറ്റമുണ്ടാകില്ല. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയാകും.
പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു.
പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. വാർദ്ദക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ബജാജ്...
യുവതി തൂങ്ങി മരിച്ച സംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പരാതി.
ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ച സംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പരാതി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ (26)...
തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറക്കും.
സംസ്ഥാനത്തെ അങ്കണവാടികള്‍ ഈ മാസം 14 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി...
ട്രെയിൻ ഗതാഗതം ഉടൻ പുന:സ്ഥാപിക്കും..
പുതുക്കാട് പാളം സ്ഥാപിക്കൽ പൂർത്തിയായി ട്രെയിൻ ഗതാഗതം ഉടൻ പൂർണ്ണതോതിലാകും.10 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ കടത്തിവിടും മലബാർ എക്സ്പ്രസ് ആദ്യം കടത്തിവിടും.
ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി...
തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും,...
കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785,...







