ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ…

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ. അഗ്നിരക്ഷ സേനയെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്വാ​ര്‍​ട്ടേ​ഴ്​​സി​ന​രി​കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍ മാ​ലി​ന്യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. വ​ട​ക്കാ​ഞ്ചേ​രി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി​ബി വ​ര്‍​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.