തൃശൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.
തൃശൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്. ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) ആണ് മരിച്ചത്. ഇവരുടെ...
അലങ്കാരം പന്തൽ കമാനം തകർന്ന് വിണ് അപകടം..
തൃശൂർ : നഗരത്തിൽ സ്ഥാപിച്ചിരുന്ന
അലങ്കാരം പന്തൽ കമാനം തകർന്ന് വിണ് അപകടം. കോർപറേഷൻ ഓഫീസിന് മുന്നിലാണ് അപകടം. തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിർമിച്ചിരുന്ന ഇരുമ്പ്കാലുകൾ കൊണ്ടുള്ള പന്തൽ കമാനങ്ങളാണ് തകർന്നു വീണത്.
ദീപാലങ്കാരങ്ങൾ...
കുന്നംകുളത്ത് വൻ കവർച്ച; വീട്ടിൽ നിന്ന് 80 പവൻ സ്വർണം മോഷ്ടിച്ചു..
തൃശൂർ റോഡിൽ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ കവർച്ച. 80 പവനോളം സ്വർണം മോഷ്ടിച്ചു. കുന്നംകുളം തൃശൂർ റോഡിലെ ശാസ്ത്രജീനഗർ താമസിക്കുന്ന 111ആം നമ്പർ പ്രശാന്തി വീട്ടിൽ രാജന്റെ വീട്ടിലാണ് കവർച്ച...
ബാറുകൾ രാത്രി 11 മണിക്ക് തന്നെ അടയ്ക്കണമെന്ന് എക്സൈസ് വകുപ്പ്..
ബാറുകൾ രാത്രി 11 മണിക്ക് തന്നെ അടയ്ക്കണമെന്ന് എക്സൈസ് വകുപ്പ്. അനുവദിച്ച സമയത്തേക്കാൾ കൂടുതൽ സമയം ബാറുകൾ തുറന്നാൽ നടപടി. കൂടുതൽ സമയം അനുവദിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റെന്നും എക്സൈസ്.
പുതുവർഷ ആഘോഷം 12 മണിവരെ..
പുതുവർഷ ആഘോഷങ്ങൾ പന്ത്രണ്ട് മണിയോടെ അവസാനിപ്പിക്കണം. പൊതു ഇടങ്ങളിൽ ആഘോഷം തുടർന്നാൽ പോലീസ് ഇടപെടും. ആഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും എ.ഡി.ജി.പി.
ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല.. ഹോട്ടൽ ഉടമകളായ ദമ്പതികൾക്ക് ക്രൂര മർദനം.
ചൂണ്ടലിൽ കറി ആൻഡ് കോ. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശിയും നിലവിൽ കേച്ചേരി തൂവാനൂരിൽ താമസക്കാരുമായ ആലഞ്ചേരി തോപ്പിൽ 42 വയസ്സുള്ള സുധി, ഭാര്യ 40 വയസ്സുള്ള ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്. ഇരുമ്പ്...
യുവാവിന്റെ കൊലപാതകം, പ്രതി അറസ്റ്റിൽ..
പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ...
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് ദാരു ണാന്ത്യം.
തൃശൂർ: ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി ട്രെയിനിനടിയിൽപ്പെട്ട് യുവാവ് മ രിച്ചു. കൂർക്കഞ്ചേരി സ്വദേശി സനു ടി. ഷാജു (28) ആണ് മരി ച്ചത്. ഇന്ന് രാവിലെ ആണ് സംഭവം. പ്ലാറ്റ് ഫോമിൽ...
തൃശ്ശൂർ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം
ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി 27.12.2022 തിയ്യതി (ചൊവ്വാഴ്ച) തൃശ്ശൂർ നഗരത്തിൽ “ബോൺ നത്താലെ“ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഇന്ന് (27.12.2022) ഉച്ചതിരിഞ്ഞ് 2.00 മണി മുതൽ രാത്രി 9.30 മണി വരെ നഗരത്തിൽ ഭാഗികമായി ഗതാഗത...
മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം..
നാളെ ( ഡിസംബര്‍ 26) തമിഴ്നാട് തീരം, കോമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വരെ...
പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ്: പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ ജനുവരിയിൽ പൂർത്തീകരിക്കും..
പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നത്തിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ ജനുവരിയോടെ പൂർത്തീകരിക്കാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ...
ഇന്ന് മുതൽ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കും
ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡിസംബർ 24 മുതൽ കോവിഡുമായി ബന്ധപെട്ട് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ 5 രാജ്യങ്ങളിൽ നിന്ന്...