ചൂണ്ടൽ പുതുശ്ശേരിയിൽ ലോറിക്ക് മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു..

ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ മുകളിലേക്ക് മരം കടപുഴകി വീണു. മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി. ചൂണ്ടൽ മരത്തംകോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

ഖത്തറിൽ നിന്നും കെനിയയിലെത്തിയ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും !

പാലക്കാട് സ്വദേശിനികളായ റിയ (41 ), മകൾ ഡെയ്‌റ (7 ), തൃശൂർ സ്വദേശിനികളായ ജസ്‌ന, മകള്‍ റൂഹി മെഹ്‌റിന്‍, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികള്‍. ഖത്തറിൽ നിന്ന്...

അടുത്ത ആഴ്ച മുതൽ ഹൈസ്കൂളുകളിൽ പ്രവർത്തിസമയം കൂടുന്നു..

തിരുവനന്തപുരം: ഹൈസ്കൂളുകളിലെ പ്രവൃത്തി സമയം അടുത്ത ആഴ്ച മുതൽ അരമണിക്കൂർ കൂടുന്നു. ടൈംടേബിള്‍ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തില്‍...

പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ യുവാവ് മ രിച്ചു..

പട്ടിക്കാട്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് മ രിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്....

പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് യുവാവിന് പ രിക്ക്..

പട്ടിക്കാട്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് യുവാവിന് പ രിക്ക്. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് അതീവ ഗുരുതരമായി പരി ക്കേറ്റത്. ഇയാളെ തൃശൂർ...

മുണ്ടൂരിൽ ബസിന് പിന്നിൽ ബസിടിച്ച് അപ കടം 15 പേർക്ക് പരിക്ക്..

തൃശൂർ: മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 15 പേർക്ക് പരി ക്കേറ്റു. അപ കടം പുലർച്ചെ അഞ്ചു മണിയോടെ കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ...

സ്കൂളുകൾക്ക് നാളെ അവധി..

ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളുള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന് മന്ത്രി V ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

കുതിരാനിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം.

കുതിരാനിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം.ക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം. അപകടത്തിൽ ബൈക്ക് യാത്രികൻ കുഴൽമന്ദം സ്വദേശി രാഹുൽ (28) ന്...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ..

ജില്ലയിൽ ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നടപ്പിലാക്കും. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സി എസ്‌...
Thrissur_vartha_district_news_malayalam_private_bus

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ ബസ് സമരം.

കൊടുങ്ങല്ലൂർ: തൃശ്ശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് (ചൊവ്വ) പണിമുടക്കുന്നു. യുവാവിൻ്റെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ ചേർപ്പ് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണ്...

വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചു..

വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികൾ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില 1723.50 രൂപയായാണ് കുറച്ചത്. ഈ വർഷം...

ഈ മാസത്തെ റേഷൻ വിതരണം ഇന്നുകൂടി..

മേയ് മാസത്തെ വിതരണം ഇന്നു പൂർത്തിയാകാനിരിക്കെ ഇനിയും ലക്ഷക്കണക്കിനു പേർക്കു റേഷൻ ലഭിച്ചില്ല. 95.02 ലക്ഷം കാർഡ് ഉടമകളിൽ ഇതു വരെ 67.68 ലക്ഷം (71.23%) പേരാണു റേഷൻ വാങ്ങിയത്. ഇന്നലെ 4.61...
error: Content is protected !!