കല്യാൺ ജൂവലേഴ്‌സ് ഷാർജയിലും ദുബായിലും പുതിയ ഷോറൂമുകൾ തുടങ്ങുന്നു.
യുഎഇ : ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ജൂൺ 21 ശനിയാഴ്ച്ച പുതിയ രണ്ട് ഷോറൂമുകൾ ആരംഭിക്കുന്നു. ഷാർജയിലെ അൽ നഹ്‌ദയിലെയും...
ചേറ്റുവ ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ച് വാഹനം അപകടത്തിൽപ്പെട്ടു..
ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു എയർബാഗുകൾ പുറത്തുചാടിയ നിലയിലാണ്, ഗുരുവായൂരിൽ നിന്ന് തൃത്തല്ലൂർ ഭാഗത്തേക്ക് പോകുന്ന കാർ ആണ്...
ചേലക്കര കളപ്പാറ വാരിയത്തുകുന്ന് പ്രദേശത്ത് പതമഴ.
ചേലക്കര: കളപ്പാറ വാരിയത്തുകുന്ന് മേഖലയിൽ വെള്ളച്ചാലുകളിൽ പത മല പോലെ ഉയർന്നു പൊങ്ങി. കാട്ടരുവികളിൽ പലയിടത്തായി ഒരാൾ പൊക്കത്തിൽ പത ഉയർന്നതു നാട്ടുകാരിൽ കൗതുകവും ആശങ്കയും ഉണ്ടാക്കി. ആദ്യമായാണ് ഇത്തരം പ്രതിഭാസം ഇവിടെ...
തൃശൂർ മിഷ്യൻ ക്വാർട്ടേഴ്സിലെ ബിഎസ്എൻഎൽ ഓഫീസിൽ മോഷണം 2 പേർ പിടിയിൽ..
തൃശൂർ മിഷ്യൻ ക്വാർട്ടേഴ്സിലെ ബിഎസ്എൻഎൽ ഓഫീസിൽ നിന്ന് കേബിൾ മോഷ്ടിച്ച രണ്ട്പേരെ തൃശൂർ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കണ്ണൻ, ശിവ എന്നിവരാണ് പിടിയിലായത്.
കനത്ത മഴയിൽ കുന്നംകുളത്ത് വീട് തകർന്നു വീണു; ഒഴിവായത് ദുരന്തം..
കുന്നംകുളം കോലാടി പറമ്പിൽ വിജേഷിൻ്റെ വീട് ആണ് കനത്തമഴയിൽ തകർന്നു വീണത്. ചുവരുകൾ തകരുന്ന ശബ്ദം കേട്ട് വിജേഷും ഭാര്യയും രണ്ട് കുട്ടികളും ഉടൻ തന്നെ വീട്ടിൽ നിന്ന് പുറത്തേക്കോടിയതിനാൽ വലിയ അപകടം...
മംഗലം അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും..
മംഗലം അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് (8.00AM) ന് 76.82 മീറ്റർ ആണ്. ആയത് റിസർവോയറിൽ ഓറഞ്ച് അലെർട് ഉള്ള ജലനിരപ്പാണ്. കഴിഞ്ഞ 12 മണിക്കൂറിൽ അണകെട്ടിലേക്കുള്ള ശരാശരി നീരോഴുക്ക് 30.61m3/sec ആണ്. ഇന്ന്...
മിന്നൽ ചുഴലിക്കാറ്റിൽ പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം..
പുത്തൻപീടിക : ഞായറാഴ് രാത്രി 8.45 ഓടെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം. സ്കൂളിന്റെ ട്രസ്സ് വർക്ക് ചെയ്ത മേൽക്കൂരകൾ നിലം പൊത്തി. ലേഡീസ്...
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മ രിച്ചു.
തൃശ്ശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മ രിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് ആണ് മ രിച്ചത്. 34 വയസായിരുന്നു. ഇന്ന്...
അതീതീവ്ര മഴ വിവിധ ജില്ലകളിൽ റെഡ് അലർട്ട്..
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 14 ന് കണ്ണൂർ, കാസറഗോഡ്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്...
എയർഇന്ത്യ വിമാനം തകർന്നുവീണു.
എയർഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് വിമാനം തകർന്ന് വീണത്. ഇന്ന് ജൂൺ 12 ന് ഉച്ചയ്ക്ക് ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം
സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്....
മദ്യപിച്ച് അപകടകരമാം വിധം വാഹനമോടിച്ച വിനോദയാത്രാ സംഘത്തിലെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു..
ആലത്തൂരിൽ മദ്യപിച്ച് അപകടകരമാം വിധം വാഹനമോടിച്ച വിനോദയാത്രാ സംഘത്തിലെ ഡ്രൈവർക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. ആലുവ എടത്തല നോർത്ത് സ്വദേശി ആദിൽ ലിയാക്കത്ത് (28) നെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. ആദിലും നാല്...
സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ...