വൈദ്യുതി നിരക്ക് വർധന..
വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നതിനു മുന്നോടിയായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടത്തുന്ന തെളിവെടുപ്പ് തിങ്കളാഴ്ച അവസാനിക്കും. 11-ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്‌സ് ഹാളിലാണ് അവസാന തെളിവെടുപ്പ്. കെ.എസ്.ഇ.ബി.യുടെ വിശദീകരണങ്ങളും തെളിവെടുപ്പുകളിലെ വാദങ്ങളും പരിശോധിച്ച് ജൂണിൽ...
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ.
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺഗ്രസിന് ഇപ്പോൾ നേരിയ മുൻതൂക്കമുണ്ട്. കോൺഗ്രസ് -104, ബിജെപി -88, ജെഡിഎസ്...
വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം…
തൃശൂര്‍: വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് ( 20) പീച്ചി പൊലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ...
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയിലായ യുവാവിന്‍റെ പരാക്രമം….
തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയിലായ യുവാവിന്‍റെ പരാക്രമം. കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി സുൽഫിക്കറാണ് അതിക്രമം നടത്തിയത്. കുന്നംകുളം കേച്ചേരിയിലെ എസ്.ബി.ഐ ബാങ്കിൽ മദ്യപിച്ചെത്തി അതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ആശുപത്രിയില്‍...
വാഹനം തടഞ്ഞ് 50 ലക്ഷം കവർന്നു; അഭിഭാഷക അടക്കം 7 പേർ അറസ്റ്റിൽ
നൂറ്റിയിരുപത് കോടി രൂപക്ക് തുല്യമായ വിദേശ കറൻസി നൽകാമെന്നു വാഗ്ദാനം ചെയ്തു റിട്ട. ബാങ്ക്മാനേജരെ വിളിച്ചുവരുത്തി വാഹനം തടഞ്ഞ് 50 ലക്ഷം രൂപ കവർന്ന കേസിൽ 7 പേർ അറസ്റ്റിൽ. ഇതിൽ ഒരാൾഅഭിഭാഷക...
നഗ്നത കാണാൻ കഴിയുന്ന കണ്ണട, തൃശൂർ സ്വദേശി ഉൾപെടെ നാലു പേർ പിടിയിൽ..
നഗ്നത കാണാൻ സാധിക്കുന്ന എക്‌സറേ കണ്ണടയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മലയാളികൾ അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.
തൃശൂർ സ്വദേശി ദുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബംഗളൂരു...
മലപ്പുറം താനൂര്‍ ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം. രക്ഷാപ്രവർത്തനം തുടരുന്നു.
മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം റിപ്പോർട്ട് ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി...
കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
കുന്നംകുളം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിന് അയിനൂരിൽ RSS കാര്യവാഹ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു ആണ് രക്ഷപ്പെട്ടത്.
ഇന്നലെ അർദ്ധ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ തുലാഭാരം നടത്തി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കദളിപ്പഴം കൊണ്ടു തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴം ഉപയോഗിച്ചു. വൈകിട്ടു നാലരയോടെ കിഴക്കേഗോപുര കവാടത്തിൽ നിന്നു ദർശനവും നടത്തി. ദേവസ്വം ചെയർമാൻ...
സംസ്ഥാന പട്ടയ മേള മെയ് 14ന് തൃശൂരിൽ…
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി റവന്യൂ വകുപ്പ്. സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ...
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു.. സംസ്ഥാനത്ത് മഴ വ്യാപകമാകും..
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 'മോക്ക' ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം...
ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലും..
കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ...