bike accident

തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.

തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു. കൂട്ടിയിടിച്ചതിൽ 40 ടൺ മണലുമായി വന്ന ടോറസ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രണ്ടു മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിൽ തൃശ്ശൂർ അഗ്നി രക്ഷാ സേന...

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ...

നാളെ റേഷൻ കടകളടച്ചിടും..

റേഷൻ കടക്കാർക്കുള്ള വേതന പാക്കേജ് പരിഷ്കരണം ഉടനെ നടപ്പാക്കാനാകില്ലെന്നു മന്ത്രി ജി.ആർ.അനിൽ. മന്ത്രി വിളിച്ച ചർച്ചയിൽ വേതന പരിഷ്കരണം പ്രഖ്യാപിക്കാതെ സമരം പിൻവലിക്കില്ലെന്നു കട ഉടമകളുടെ സംഘടന പ്രതിനിധികളും പ്രഖ്യാപിച്ചത്. അഞ്ചര വർഷം...

വിയ്യൂർ ജയിലിൽ റിമാൻഡ് പ്രതി മരിച്ചു..

വിയ്യൂര്‍ സബ് ജയിലില്‍ കൊലക്കേസിലെ റിമാൻഡ് പ്രതി മരിച്ചു. ചെറുതുരുത്തി സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ജയിലില്‍ വെച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഷിയാദിനെ മെഡി.കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി നിർമ്മിച്ച എം സി...

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി നിർമ്മിച്ച എം സി എഫ് സെന്ററിന്റെ ഉദ്ഘാടനം സിവിൽ സ്റ്റേഷനിൽ വെച്ച് ബഹു. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ...

കാലവർഷം ഇന്നില്ല.. ദിവസങ്ങൾ വൈകും.

എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) ഞായറാഴ്ച കേരളത്തിലെത്തില്ല. ഇനിയും ദിവസങ്ങൾ വൈകാനാണ് സാധ്യത. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചത്. കഴിഞ്ഞ ദിവസം കാലവർഷം ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് എത്തിയിരുന്നു. അവിടെനിന്ന് മുന്നേറാൻ...

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ..

തൃശൂർ : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ. സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു തൃശ്ശൂർ...

കാലവർഷം നാളെ എത്തും.. 5 ദിവസം പരക്കെ മഴ..

കാലവർഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനിൽക്കെ ഇന്ന് 4 ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം,...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടത്തിരുത്തി സ്വദേശി മരിച്ചു..

കയ്പമംഗലം: കയ്പമംഗലം ബോർഡ് സെന്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി ഡിഫാന്റർ സെന്ററിന് അടുത്ത് വർക്ക്ഷോപ്പ് നടത്തുന്ന കോതളത്ത് ഷാജി ( മനോജ് 52) ആണ്...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും....

വൈദ്യുതി ചാർജ് ഇന്നു മുതൽ പത്തു പൈസ കൂടും.

വൈദ്യുതി ഉപയോക്താക്കളിൽനിന്ന് ഇന്നു മുതൽ യൂണിറ്റിനു 19 പൈസ സർചാർജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നതു 19...

ട്രോളിങ് നിരോധനം ജൂൺ 10 മുതൽ..

കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം നടത്തി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. കേരള തീരദേശ പ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധ...
error: Content is protected !!