പെരുമഴ 3 ദിവസം കൂടി, ദുരിതത്തിൽ വലഞ്ഞ് ജനം..

സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ ദുരിതത്തിൽ വലഞ്ഞ് ജനം. തൃശ്ശൂർ കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി....
Thrissur_vartha_district_news_malayalam_sea_kadal

കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭം.

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭം. അഞ്ചങ്ങാടി വളവിലെ കെട്ടിടം നിലംപൊത്തി. നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. കടല്‍ത്തിര അടിച്ചുകയറി കടപ്പുറം പഞ്ചായത്തിലെ മൂസാറോഡ്, അഞ്ചങ്ങാടി വളവ്,വെ ഉള്‍പ്പെടെ പലയിടത്തും വെള്ളം റോഡ്...

ചേർപ്പ് മേഖലയിൽ രാത്രി 11.30 ഓടെ ഭൂമി കുലുക്കമുണ്ടായി.

ചേർപ്പ് മേഖലയിൽ ബുധനാഴ്ച രാത്രി 11.30 ഓടെ ഭൂമി കുലുക്കമുണ്ടായി. അവിണിശ്ശേരി പഞ്ചായത്തിലെ പാലക്കൽ, ചെറുവത്തേരി, ആനക്കല്ല് ഭാഗത്തും ചേർപ്പ് പഞ്ചായത്തിലെ പെരിഞ്ചേരി, പാറക്കോവിൽ, ചൊവ്വൂർ, പെരുമ്പിള്ളിശ്ശേരി, പെരുവനം, ഊരകം, എട്ടുമന ഭാഗത്തുമാണ്...

സംസ്ഥാനത്ത് മഴ അലർട്ടുകളില്‍ മാറ്റം..

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തുടർന്ന്...

തൃശ്ശൂരിൽ ഭൂചലനം, ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദവും…

തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാട്ടുകാർ ആശങ്കയിലാണ്. വിവരമറിഞ്ഞ് ജില്ലാ കളക്ടർ...

എറണാകുളത്ത് തോരാതെ മഴ.. 2018ല്‍ പ്രളയമുണ്ടായ ഭാഗങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം..

നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ഭാഗങ്ങളിലും ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്. 2018-ൽ...

അതിശക്തമായ മഴ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്..

തിരുവനന്തപുരം: അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർച്ച് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്...

57.46 ലക്ഷം രൂപ നന്തിലത്ത് ജി മാർട്ട് കമ്പനി അക്കൗണ്ടുകളിൽ നിന്നു തട്ടിയെടുത്ത കേസിൽ...

തൃശൂർ ∙ ജീവനക്കാരുടെ പേരിൽ ശമ്പളരേഖകൾ വ്യാജമായി നിർമിച്ച് 57.46 ലക്ഷം രൂപ നന്തിലത്ത് ജി മാർട്ട് കമ്പനി അക്കൗണ്ടുകളിൽ നിന്നു തട്ടിയെടുത്ത കേസിൽ എച്ച്ആർ മാനേജർ അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് മാവിൻചുവട്...
police-case-thrissur

പറപ്പൂക്കരയിൽ ഹോട്ടലിനോട് ചേർന്നും വീട്ടിലുമായി സ്റ്റോക്ക് ചെയ്ത 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം...

തൃശൂർ: പറപ്പൂക്കരയിൽ ഹോട്ടലിനോട് ചേർന്നും വീട്ടിലുമായി സ്റ്റോക്ക് ചെയ്ത 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം രണ്ടിടങ്ങളിൽ നിന്നായി പിടികൂടി. പള്ളം സ്വദേശി സുനിൽകുമാറാണ് പോലീസിന്റെ പിടിയിലായത്. മറ്റൊരു പ്രതി രതീഷ് പോലീസിനെ...

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശി നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. രാവിലെ എട്ടുമണിക്ക് നഞ്ചി മരണപ്പെട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ്...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിക്കും മുരിയാട്, വേളൂക്കര പഞ്ചായത്തിലേക്കുമുള്ള കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ക്രൈസ്റ്റ് ജംഗ്ഷൻ മുതൽ ഉദയ ജംഗ്ഷൻ വരെ റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂലൈ 4 വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടാകും.

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തമാകും. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലക്കിളിലാണ്...
error: Content is protected !!