വയോധികയുടെ മൃ തദേഹം കണ്ടെത്തി..
കൊണ്ടാഴിയില്‍ കാണാതായ വയോധികയെ വനത്തിനുള്ളില്‍ മ രിച്ച നിലയില്‍ കണ്ടെത്തി. കേരകക്കുന്ന് വയലിങ്കല്‍ വീട്ടില്‍ തങ്കമ്മയുടെ മൃത ദേഹമാണ് വട്ടപ്പാറ വനത്തിനുള്ളില്‍ കണ്ടെത്തിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും പിടിയിലായിൽ..
തൃപ്രയാറിൽ. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ്...
അഴീക്കോട് കടലില്‍ ചെറു മത്സ്യങ്ങളടങ്ങിയ വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു..
അഴീക്കോട് തീരത്തോട് ചേര്‍ന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങള്‍ പിടിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്....
ഓഗസ്റ്റ് ഒന്നുവരെ നേരിയ മഴയ്ക്കു സാധ്യത.
ഓഗസ്റ്റ് 1 വരെ കേരളത്തിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു മുതൽ 31 വരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില...
തെരുവ് നായ കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.
തെരുവ് നായ കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ...
യുവതിയെ മ രിച്ച നിലയിൽ കണ്ടെത്തി…
പെരിങ്ങൽകുത്ത് ഡാമിന് സമീപം കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ യുവതിയെ മരി ച്ചനിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീതയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് സുരേഷിനായി തിരച്ചിൽ ആരംഭിച്ചു. കൊലപാതകമെന്ന് സംശയം.
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതൽ കാസർകോട് വരെ 8 ജിലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം...
പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടര്‍ തുറന്നു..
ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകൾ നാലടി തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഷട്ടര്‍ നാലടി താഴ്ത്തി. 424 മീറ്ററാണ് ഡാമിന്റെ...
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം!!പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും..
ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
പ്രദേശവാസികള്‍ക്ക് ആവശ്യമായ...
താന്ന്യത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്..
തൃപ്രയാർ: താന്ന്യം സ്കൂളിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എടുമുട്ടം സ്വദേശി ധൻരാജ് (18) ബൈക്ക് യാത്രാക്കാരായ പാലക്കാട് സ്വദേശി കൊളേകടവത്ത് വീട്ടിൽ അതുൽ( 21) ഇവരെ പഴുവിൽ...
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്ക്..
കടപ്പുറം: അഞ്ചങ്ങാടി ആശുപത്രിപ്പടി റോഡ് റിഫായിൻ പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്ക്. അഞ്ചങ്ങാടി മടപ്പേൻ വീട്ടിൽ റഫീഖ് (48), തൊട്ടാപ്പ് കുളങ്ങര കത്ത് വീട്ടിൽ റഷീദ്...
ചേർപ്പിലെ ഗുണ്ടാ നേതാവ് ഷാബുവിനെ കാപ്പ ചുമത്തി നാട് കടത്തി…
ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി. വല്ലച്ചിറ ചെറുശ്ശേരി സ്വദേശി തായാട്ട് വീട്ടിൽ ഷാബുവിനെ ആണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഷാബു ചേർപ്പ്...