തൃശ്ശൂർ കൊടുങ്ങല്ലൂര്‍ റൂട്ടിൽ ഗതാഗത നിയന്ത്രണം….
തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കൂര്‍ക്കഞ്ചേരി - കണിമംഗലം റോഡില്‍ പണികള്‍ ആരംഭിക്കുന്നതിനാലാണ് ഗതാഗതനിയന്ത്രണം.
ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു…
ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന്...
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂര്‍ത്തിയാക്കും എന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍...
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂര്‍ത്തിയാക്കും എന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. 23 മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ഓണച്ചന്തയ്ക്കുള്ള സാധനങ്ങള്‍ക്കൊപ്പം കിറ്റിനുള്ള സാധനങ്ങളും എത്തും.
മൂന്ന് ഉത്പന്നങ്ങളുടെ കാര്യത്തില്‍...
ഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത…
കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി നിലവിൽ...
കുന്നംകുളത്തെ സ്വകാര്യ ലോഡ്ജിൽ മയക്കു മരുന്ന് പിടികൂടി.
തൃശ്ശൂർ: കുന്നംകുളത്തെ സ്വകാര്യ ലോഡ്ജിൽ മയക്കു മരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട് യുവതികളടക്കം നാലുപേർ പോലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശി സുരഭി, പാലക്കാട് കുറ്റനാട് സ്വദേശികളായ ഷഫീക്ക്, അനസ്, ആലപ്പുഴ ചേർത്തല സ്വദേശി...
പുത്തൂർ സുവോളജിക്കൽ പാർക്ക് ജോലി ഒഴിവുകൾ അപേക്ഷ ക്ഷണിക്കുന്നു..
പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗാർഡനർ & സെക്യുരിറ്റി ഗാർഡ് ജോലി ഒഴിവുകൾ അറിയിപ്പ് പുറത്തിറക്കി. യോഗ്യരായഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 29.07.2023 മുതൽ 21.08.2023 വരെ അപേക്ഷിക്കാം. അപേക്ഷ ഫാറവും വിശദ വിവരങ്ങളും...
ശബരിമലനട നാളെ 16ആം തീയ്യതി തുറക്കും..
ചിങ്ങമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട 16-ന് വൈകീട്ട് അഞ്ചിന് തുറക്കും. 21 വരെ പൂജകൾ ഉണ്ടാകും. സന്നിധാനത്തെ കീഴ്ശാന്തിയെയും പമ്പയിലെ രണ്ട് മേൽശാന്തിമാരെയും 17-ന് നറുക്കെടുക്കും.
വിദ്യാർത്ഥി മുങ്ങി മ രിച്ചു..
എൽതുരുത്ത് ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മ രിച്ചു. വലപ്പാട് സ്വദേശി പി.ജെ.ആദിത്യൻ (20) ആണ് മരിച്ചത്. എൽത്തുരുത്ത് കോളേജിലെ വിദ്യാർഥിയാണ്. എൽതുരുത്ത് അഷ്ടമംഗലം ശിവ ക്ഷേത്ര കുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം...
സംസ്ഥാനത്ത് ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും.
സംസ്ഥാനത്ത് ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപ ഒന്നിച്ചാണ് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം...
പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള വാക്സീൻ കുത്തിവെച്ചു.. നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം..
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ നടപടി. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ്...
69-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് ആരംഭിക്കും..
69-ാമത് നെഹ്റു ട്രോഫി വള്ളംകളി 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി ആവേശത്തിലാണ് ആളുകൾ. ഇന്ന് ഉച്ച കഴിഞ്ഞ് വള്ളംകളി...
ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് പിന്നാലെ റഷ്യൻ പേടകവും ചന്ദ്രനിലേക്ക്..
വർഷത്തിന് ഇടയിലുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 ന്റെ വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. മോസ്‌കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്. അഞ്ച്...