police-case-thrissur

വൻ സ്പിരിറ്റ്‌ വേട്ട..

ചാവക്കാട്: എടക്കഴിയൂർ വില്ലേജ് ഓഫീസിനടുത്ത് വൻ സ്പിരിറ്റ്‌ വേട്ട. രണ്ടു പേർ പിടിയിൽ. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 43 കാൻ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്.
Thrissur_vartha_district_news_malayalam_pooram

പകൽ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി..

തൃശ്ശൂർ : ആനയെഴുന്നള്ളിപ്പുകൾക്കുള്ള നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി. പുതിയ ഉത്സവങ്ങൾക്കോ നിലവിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതി നൽകില്ലെന്ന് സമിതി അറിയിച്ചു. 1- പകൽ 11-നും 3.30-നും ഇടയിൽ ആനയെഴുന്നള്ളിപ്പ്...

ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ..

തൃശൂർ: ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ. തലശ്ശേരി കതിരൂർ റോസ് മഹലിൽ മിഷായേൽ, സുഹൃത്ത് പിണറായി സുധീഷ് നിവാസിൽ അനഘ എന്നിവരെ ആണ് ഈസ്റ്റ് പൊലീസ് അ റസ്റ്റ് ചെയ്തത്....

വാഹനാപകടത്തിൽ വിദ്യാർത്ഥി മ രിച്ചു.

ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ കാർ ബൈക്കിൽ ഇടിച്ച് പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മ രിച്ചു. കുറ്റിക്കാട് കരിപ്പായി ആന്റു മകൻ എഡ് വിൻ (12)ആണ് മരി ച്ചത് .

വാഹനാപകടത്തിൽmബൈക്ക് യാത്രികൻ മരിച്ചു..

കൊരട്ടി ചിറങ്ങരയിൽ നിയന്ത്രണം വിട്ട ബൈക്ക് ടോറസ് ലോറിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കായംകുളം സ്വദേശി മോഹൻകുമാർ ആണ് മരിച്ചത്.  
uruvayur temple guruvayoor

ഗുരുവായൂർ ഏകദേശി നവംബർ 23ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ..

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകദേശി ആഘോഷിക്കുന്ന നവംബർ 23ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും...

സപ്ലൈകോ വിലവർധന ഇന്നു ചർച്ച..

സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ വിൽക്കുന്ന 13 അവശ്യ സാധനങ്ങളുടെ വില എത്ര വർധിപ്പിക്കണമെന്ന കാര്യത്തിൽ സപ്ലൈകോ എംഡി ഉൾപ്പെടെ ഉള്ളവരുമായി മന്ത്രി ജി.ആർ.അനിൽ ഇന്നു ചർച്ച നടത്തും.  

ആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് ഫലം…

തൃശ്ശൂര്‍: തിരുവില്വാമല പട്ടിപ്പറമ്പില്‍ എട്ടുവയസ്സുകാരി ആദിത്യശ്രീയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് പരിശോധനാഫലം. ഏപ്രില്‍ 24-ന് രാത്രി പത്തരയോടെയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം...
kanjavu arrest thrissur kerala

തൃശൂരിൽ വൻ കഞ്ചാവ് വേട്ട.

തൃശൂർ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട.മരത്താക്കരയിൽ നിന്നും പുത്തൂരിൽ നിന്നുമായി നാലു കിലോ കഞ്ചാവുമായി മൂന്നു പേരെ തൃശൂർ എക്സൈസ് റേഞ്ച് ടീം പിടികൂടി. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ...

മണ്ഡല-മകരവിളക്ക് ശബരിമല നട നാളെ തുറക്കും.

മണ്ഡല പൂജകൾക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന്...

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്..

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16 - ഓടെ മധ്യ പടിഞ്ഞാറൻ...

ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും..

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ്...
error: Content is protected !!