announcement-vehcle-mic-road

ഭാഗിക ഗതാഗത നിയന്ത്രണം..

തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനും പെട്രോള്‍ പമ്പിനും സമീപം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് 15 മുതല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് വലപ്പാട് അസി....

നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം അറസ്‌റ്റിൽ..

വടക്കഞ്ചേരി മുഹ്യിദ്ദീൻ ഹനഫി ജുമാമസ്ജിദിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. തൃശൂർ ഒല്ലൂർ പെരുവൻ കുളങ്ങര ഐനിക്കൽ വീട്ടിൽ നവീനിനെയാണ് (25) വടക്കഞ്ചേരി പൊലീസ് അറസ്റ്റ‌് ചെയ്തത്. കഴിഞ്ഞ ദിവസമാണു...
Thrissur_vartha_district_news_malayalam_sea_kadal

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം രണ്ട് തൊഴിലാളികൾ മരി ച്ചു..

മലപ്പുറം പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരി ച്ചു. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂർ (45) എന്നിവരാണ് മരി ച്ചത്. ആറ് പേരാണ് ബോട്ടിൽ...
arrested thrissur

കൈക്കൂലി വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ..

രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ചേറൂരിലെ വിൽവട്ടം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്ഭൂമി വിൽക്കുന്നതിനാവ ശ്യമായ ആർ.ഒ.ആർ. സർട്ടിഫിക്കറ്റ് നൽകാൻ രണ്ടായിരം...

കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയായ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി...

തൃശൂർ ∙ കുറ്റിപ്പുറത്തു ബൈക്ക് യാത്രക്കാരന്റെ മര ണത്തിനിടയാക്കിയ അപകടത്തിനു പിന്നാലെ നിർത്താതെ പാഞ്ഞ സ്വകാര്യ ബസ് പിന്തുടർന്നു പിടികൂടി ഹൈവേ പൊലീസ്. 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് തടഞ്ഞുവച്ചെങ്കിലും സ്ത്രീകളട ക്കമുള്ളവരെ...
police-case-thrissur

ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മ ഹത്യക്ക് ശ്രമിച്ചു.

ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മ ഹത്യക്ക് ശ്രമിച്ചു. കാട്ടൂർ കാറളം ചെമ്മണ്ടയിലാണ് സംഭവം. രണ്ട് പേരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറുമ്പാടൻ വീട്ടിൽ സാബു (52), ഭാര്യ...

വയോധികയെ വീടിനുള്ളിൽ മ രിച്ച നിലയിൽ…..

തളിക്കുളം: തളിക്കുളം കൊപ്രക്കളം നസീബ് ഓഡിറ്റോറിയത്തിന് കിഴക്ക് കല്ലി പറമ്പിൽ പരേതനായ ഹമീദിന്റെ ഭാര്യ റംലത്ത് (85) ആണ് മ രിച്ചത്. മൃത ദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. അഴുകിയ നിലയിലായിരുന്നു. റംലത്തും...
announcement-vehcle-mic-road

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്..

ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ...

യുവാവിനെ തലയ്ക്ക ടിച്ച് കൊല പ്പെടുത്തിയ കേസ് ഒരാൾ കൂടി അറസ്റ്റിൽ..

വെങ്ങിണിശേരി ശിവപുരം ലക്ഷംവീട് കോളനിയിൽ കാരാട്ട് വീട്ടിൽ മഹേഷിനെ (മനു-28) ഹോക്കി സ്റ്റിക് കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോടന്നൂർ കൈലാത്ത് വീട്ടിൽ രാഹുൽ(28) ആണ്...

മൂന്നു ജില്ലകളിൽ വെസ്റ്റ്‌നൈൽ പനി.

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. അഞ്ചു ദിവസത്തിനിടെ ഏഴു പേർക്ക് രോഗം പിടിപെട്ടു. തൃശ്ശൂർ വാടാനപ്പള്ളിയിൽ ഒരാളുടെ മര...

കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു.. 10 പേർക്ക് രോഗ ബാധ.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരി ച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ...

ഐ സി എസ് ഇ 10, ഐ എസ്‍ സി 12 പരീക്ഷാ ഫലം...

ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം...