Thrissur_vartha_district_news_malayalam_private_bus

പണിമുടക്ക് മുന്നറിയിപ്പുമായി ബസ് ഉടമകൾ..

തൃശൂർ ശക്‌തൻ സ്റ്റ‌ാൻഡിൽ നിന്നു പുഴയ്ക്കൽ വഴി പോകുന്ന എല്ലാ സ്വകാര്യ ബസുകളും ഓഗസ്‌റ്റ് 5 മുതൽ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുമെന്നു ബസ് ഉടമസ്‌ഥ കോഓർഡിനേഷൻ കമ്മിറ്റി. പൂങ്കുന്നം മുതൽ മുതുവറ...

പീച്ചി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും..

പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ ഡാമിലേക്ക് നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാല്...

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു..

കനത്ത സുരക്ഷയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലെത്തിച്ചത്. വിയ്യൂരിൽ ഏകാന്ത സെല്ലിലാണ് പാർപ്പിക്കുക. വിയ്യൂരിൽ നിലവിൽ 125 കൊടും കുറ്റവാളികൾ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും...

കുന്നംകുളത്ത് ബസ് മറിഞ്ഞ് അപകടം. 5 പേർക്ക് പ രിക്ക്.

കുന്നംകുളം. ചൂണ്ടലിൽ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് വൈകീട്ട് ആഞ്ചുമണിയോടെയാണ് അപകടം...

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. രാത്രിയാവാം ജയിൽ ചാടിയതെന്നാണ്...

സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു..

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ചൊവ്വാഴ്ച (22.07.2025- ചൊവ്വ) പൊതു അവധി പ്രഖ്യാപിച്ചു.എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും...

റോഡിലെ കുഴികൾ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി. 

തൃശ്ശൂർ: ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. റോഡിലെ കുഴികൾ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും...
thrissur arrested

പൂവൻചിറ കാരക്കുഴിയിൽ യുവാവിന് കു ത്തേറ്റു…

പട്ടിക്കാട്. പൂവൻചിറ കാരക്കുഴിയിൽ യുവാവിന് കു ത്തേറ്റു. കാരക്കുഴി സ്വദേശി വിനോദിനാണ് കു ത്തേറ്റത്. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് വിനോദിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മണിക്കുട്ടൻ എന്ന...
Thrissur_vartha_district_news_malayalam_road

മുടിക്കോട് നാളെ ഗതാഗത നിയന്ത്രണം..

പട്ടിക്കാട്. മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മുടിക്കോട് സർവീസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ (ജൂലൈ 20) രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ഇത് വഴിയുള്ള...

കുരിയച്ചിറ സെൻ്റ് പോൾസ് പബ്ലിക് സ്കൂ‌ളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി.

തൃശൂർ: കുരിയച്ചിറ സെൻ്റ് പോൾസ് പബ്ലിക് സ്കൂ‌ളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷൻ ക്ലാസ് മുറിയിലാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മൂർഖൻ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ...

1055. 46 ഗ്രം തൂക്കം വരുന്ന പണയം വെച്ച സ്വർണ്ണ ഉരുപ്പിടികൾ മോഷ്ടിച്ച സ്ഥാപനത്തിന്റെറെ...

തൃപ്രയാർ: വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ സേഫിൽ നിന്നും 96.09 ലക്ഷം വില വരുന്ന 1055. 46 ഗ്രം തൂക്കം വരുന്ന പണയം വെച്ച സ്വർണ്ണ ഉരുപ്പിടികൾ മോഷ്ടിച്ച സ്ഥാപനത്തിന്റെറെ മാനേജർ...

തിരുവനന്തപുരത്ത് സ്‌കൂളിൽ ഭക്ഷ്യവിഷബാധ 36 വിദ്യാർഥികൾ ആശുപത്രിയിൽ..

തിരുവനന്തപുരം. നാവായിക്കുളത്തുള്ള കിഴക്കനേല എ ൽ പി സ്‌കൂളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 36 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഫ്രൈഡ് റൈസും ചിക്കൻ കറിയുമായിരുന്നു അന്നത്തെ ഭക്ഷണം....
error: Content is protected !!