വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു.
വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. കടുവയുടെ മുഖത്ത് നിലവില്‍ പരുക്കേറ്റ നിലയിലാണ്. ഇത് ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടറെയും...
സംസ്ഥാനത്ത് 227 പേര്‍ക്ക് കൂടി കൊവിഡ് ഒരു മരണം
തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്....
മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി നെഞ്ച് തുറക്കാതെയുള്ള ഹൃദ്രോഗ ചികിത്സ നടത്തി..
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി നെഞ്ച് തുറക്കാതെയുള്ള ഹൃദ്രോഗ ചികിത്സ നടത്തി. ശസത്രക്രിയയ്ക്കു പകരം രോഗിയുടെ രക്ത ധമനി വഴി കത്തീറ്റർ കടത്തി ഹൃദയത്തിലുള്ള ദ്വാരം അടക്കുന്നതാണ് ഡിവൈസ് ക്ലോഷർ എന്ന...
കൈപ്പറമ്പിൽ മകൻ അമ്മയെ വെട്ടി ക്കൊല പ്പെടുത്തി.
കേച്ചേരി: കൈപ്പറമ്പ് എടക്കളത്തൂരിൽ അമ്മയെ മകൻ വെട്ടി ക്കൊലപ്പെടുത്തി. കൈപ്പറമ്പ് എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് മരി ച്ചത്. മകന്‍ സന്തോഷിനെ (38) പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനിടെ ഇന്നലെ...
തൃപ്രയാറിൽ ക്ഷേത്ര പരിസരത്ത് ആന ഇടഞ്ഞു..
തൃശൂർ തൃപ്രയാറിൽ ആനയിടഞ്ഞു. പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങൾ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകൾ മറിച്ചിടുകയും ചെയ്തു. ആന ഇടഞ്ഞതിനെ തുടർന്ന് തൃപ്രയാർ -...
കാറിടിച്ച് ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരുക്ക്..
പുതുക്കാട് ദേശീയ പാതയിൽ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ രാപ്പാൾ വടക്കും നാലത്ത് മണിലാലിനാണു പരുക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്...
തലവേദനയ്ക്കു കുത്തിവച്ചു ഏഴു വയസ്സുകാരന് കാൽ തളർന്നു..
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനയ്ക്കു കുത്തിവയ്പു നൽകിയതിനെ തുടർന്ന് ഏഴു വയസ്സുകാരന്റെ കാൽ തളർന്നതായി പരാതി. ഡ്യൂട്ടി ഡോക്ടർക്കെതിരെയും കുത്തിവയ്പെടുത്ത മെയ്ൽ നഴ്സിനെതിരെയും പൊലീസ് കേസെടുത്തു. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ...
ടെണ്ടര്‍ ക്ഷണിക്കുന്നു.
തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് ഒരു മണി വരെ. ഫോണ്‍: 0487 2383684.
ജല വിതരണം തടസപ്പെടും..
തൃശ്ശൂർ കോർപ്പറേഷന്റെ പഴയ മുൻസിപ്പൽ പ്രദേശങ്ങളിൽ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 15, 16 (വെള്ളി, ശനി) തീയതികളിൽ പൂർണമായും ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കനാൽ കൈയേറി അനധികൃത നിർമാണമെന്ന് പരാതി.
വാഴാനി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിൽ അനധികൃത നിർമാണമെന്ന് പരാതി. കനാൽ പറപ്പൂക്കായൽ ഭാഗത്ത് എത്തുന്നതിനുമുൻപ് റെനിൽ നഗറിന് സമീപമാണ് വശങ്ങൾ കെട്ടുന്നത്. പരാതിയെ ത്തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമാണം നിർത്താൻ...
മലയോര മേഖലയിലും വിനോദ സഞ്ചാര മേഖലയിലും തെരുവുനായ ശല്യം രൂക്ഷമായി..
തുമ്പൂർ മുഴി മുതൽ വെറ്റിലപ്പാറ പാലം വരെയുള്ള പ്രദേശങ്ങളിലും അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിലും തെരുവു നായശല്യമുണ്ട്. പല പ്രദേശങ്ങളിലും ആളൊഴിഞ്ഞ സ്ഥലത്ത് അറവു മാലിന്യങ്ങൾ തള്ളുന്നതും വിനോദസഞ്ചാരികൾ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നതുമാണ്...
കുന്നംകുളത്ത് കെ എസ് ഇ ബി ജീപ്പിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു.
കുന്നംകുളം: കെ എസ് ഇ ബി ജീപ്പിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. പോസ്റ്റ് വീണത് ജീപ്പിനു മുകളിൽ. അപകടം നടന്നത് ഇന്ന് രാവിലെ 9.40 ന് ഇലക്ട്രിസിറ്റി ഓഫീസിന് താഴെ ട്രഷറി റോഡിനും...