പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് –...
തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് - ബി.ജെ.പി സംഘർഷം. പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. പിന്നാലെ, ബി.ജെ.പി പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴിവച്ചത്. പ്രവർത്തകർ...
പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി..
പാറമേക്കാവ് വേലയോട് അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആറിന് പുലർച്ചെ 12.30 മുതൽ രണ്ട് മണി വരെയുള്ള സമയത്ത് പരമാവധി 1000 കി ഗ്രാം, മാനദണ്ഡങ്ങൾ പ്രകാരം...
അതിരപ്പിള്ളിയിൽ കുരങ്ങിൻ്റെ ആക്രമണത്തിൽ പരുക്ക്…
അതിരപ്പിള്ളി വെള്ളച്ചാട്ടം വിനോദ കേന്ദ്രത്തിൽ കുരങ്ങിന്റെ ആക്രമണത്തിൽ 3 വനിതകൾക്കു പരുക്കേറ്റു. ആദ്യത്തെ ആക്രമണം ദിവസം രാവിലെ പത്തോടെ വന സംരക്ഷണ സമിതി ജീവനക്കാരിയുടെ നേരെയാണ്. ജോലിക്കിടെ ജീവനക്കാരിയെ കുരങ്ങ് മാന്തുകയായിരുന്നു.
പിന്നീട് പതിനൊന്നരയോടെ...
ന്യൂനമർദം; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത..
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
.
കോഴിക്കോട് പുലിയിറങ്ങി.. തിരച്ചിൽ നടത്തി വനംവകുപ്പ്.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പൂവാൻതോടിൽ പുലി ഭീതി. വ്യാഴാഴ്ച രാത്രി പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരിൽ ചിലരാണ് വിവരമറിയിച്ചത്. പുലിയോട് രൂപസാദൃശ്യമുള്ള ജീവി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ വനംവകുപ്പ് ഇക്കാര്യം...
തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം..
തൃശൂർ: ജനുവരി 3ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി 3ന് റോഡ് ഷോ നടക്കുന്ന സമയത്ത് പൂരം ഒരുക്കാൻ അനുമതി ലഭിച്ചാൽ 15 ആനകളുടെ അകമ്പടിയോടെ മിനി...
ഒരു മാസത്തിനുശേഷം റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി.
ഒരു മാസത്തിനുശേഷം റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ടു. 2 കിലോമീറ്ററില്‍ മോട്ടോർ വാഹന വകുപ്പിന്റെ ആദ്യ പരിശോധന. പരിശോധനകൾക്ക് ശേഷം യാത്ര തുടരാൻ അനുവദിച്ചു.
യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി..
പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലു സെന്റ് കോളിനിയിലെ അനുവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് രജീഷിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേയാണ്...
ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും..
ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ച ബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ ഡിസംബർ 27 ന് മൃഗശാല അടച്ചിടാൻ...
ഗതാഗത നിയന്ത്രണം..
കുണ്ടുകാട് - കട്ടിലപ്പൂവം - പാണ്ടിപ്പറമ്പ് റോഡ് നബാർഡ് പ്രവൃത്തിയിൽ കുണ്ടുകാട് സെന്റർ മുതൽ കച്ചിത്തോട് വരെ റോഡിൽ ഡിസംബർ 26 മുതൽ ടാറിങ്ങും പാണ്ടിപ്പറമ്പ് റോഡ് വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തിയും...
റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ 3 മാസം കൂടി..
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. ഈമാസം 31 ആയിരുന്നു മുൻപു പറഞ്ഞ സമയ പരിധി. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും ബന്ധിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവർക്കായി...
തിരുവമ്പാടി ക്ഷേത്രത്തിൽ ഏകാദശി ആഘോഷങ്ങൾ നാളെ..
തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ ഏകാദശി ആഘോഷങ്ങൾ നാളെ. ഉഷഃശീവേലിക്ക് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും സംഘവും നയിക്കുന്ന പഞ്ചാരിമേളവും 5 ആനകളുടെ എഴുന്നള്ളിപ്പും ഉണ്ടാകും. തുടർന്ന് ഉച്ചയ്ക്കു കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ....