rain-yellow-alert_thrissur

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു…

ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം,...

വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു..

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി.ഒരു മാസത്തതിനിടെ...

ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ

കുന്നംകുളം: ഗുരുവായൂർ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. ചെറുവത്താനി സ്വദേശി മണപ്പറമ്പിൽ വീട്ടിൽ 49 വയസ്സുള്ള മുരളിയെയാണ് ബന്ധു.വീട്ടിൽ തൂങ്ങി മ രിച്ച നിലയിൽ...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു..

വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു. വടക്കാഞ്ചേരി ഉത്രാളികാവിന് സമീപത്തെ കോളനിയിൽ ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകൾ നൈഷാന ഇഷാൽ...

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം..

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരു ണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടശ്ശാങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മ രിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കാഞ്ഞാണി...
thrissur-medical-collage

ഗവ.മെഡിക്കൽ കോളേജിലെ വൃക്കരോഗബാധിതരെ ദുരിതത്തിലാക്കി വീട്ടിലിരുന്ന് ഡയാലിസ് ചെയ്യുന്നതിനുള്ള മരുന്ന് തീർന്നു..

ഗവ.മെഡിക്കൽ കോളേജിലെ വൃക്കരോഗബാധിതരെ ദുരിതത്തിലാക്കി വീട്ടിലിരുന്ന് ഡയാലിസ് ചെയ്യുന്നതിനുള്ള മരുന്ന് തീർന്നു. ആശുപത്രിയിൽ വരാതെ വീട്ടിലിരുന്ന് സ്വന്തമായി ഡയാലിസിസ് നടത്തുന്ന നൂറോളം പേരാണ് ഇതോടെ ദുരിതത്തിലായത്. കാരുണ്യ വഴി സൗജന്യമായി ലഭിച്ചിരുന്ന ഈ...
bike accident

കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി.

കെ.എസ്.ആർ. ടി.സി. ബസ് ക്ഷേത്രനടവഴിയിലേക്ക് ഇടിച്ചുകയറി. ദേവസ്വം സ്ഥാപിച്ചിരുന്ന ഗേറ്റ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്നു ബസ്. പടിഞ്ഞാറേ നട ജങ്ഷനിൽ...

തൃശൂരും പാലക്കാടും ഭൂചലനം..

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദൂചലനം. ജില്ലയിൽ കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കന്റ് സമയം നീണ്ടു നിന്നന്ന...

തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സ്വന്തംനിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന്...

കുവൈത്തിലെ മാംഗെഫിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസി (44) ന്റെ കുടുംബത്തിന് സ്വന്തം നിലയിൽ വീടു നിർമ്മിച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ബിനോയിയുടെ മൃതദേഹം...

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു..

ആലപ്പുഴ ചേര്‍ത്തല മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മുഹമ്മയിലെ നാലാം വാര്‍ഡിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത്...

കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം.

കുവൈറ്റ് ദുരന്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം. കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി...

വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ...

വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് ഏഴുലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിച്ച കേസിൽ എറണാകുളം സ്വദേശിയായ ബ്ലോഗർ അറസ്റ്റിൽ. തൃശ്ശൂർ പാട്ടു രായ്ക്കലിലെ ഡോക്ടറുടെ പരാതിയിൽ മേനോൻ അഭിഭാഷകൻ കൂടിയായ ബ്ലോഗർ...