തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്…
തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്. കോഴിക്കോട് ഭാഗത്തു നിന്നു വന്ന സ്വകാര്യ സൂപ്പർ ഫാസ്റ്റ‌് ബസും പൂങ്കുന്നം ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പടിഞ്ഞാറെക്കോട്ടയിൽ കേരളവർമ കോളജ് ജംക്ഷന്...
പത്താം ക്ലാസ് മോഡൽ പരീക്ഷ 10 രൂപ ഫീസ് ആദ്യമല്ലെന്ന് മന്ത്രി..
എസ്എസ്എൽസി പരീക്ഷയ്ക്കു മുന്നോടിയായി നടത്തുന്ന പത്താം ക്ലാസിന്റെ മോഡൽ പരീക്ഷയ്ക്ക് 10 രൂപ ഫീസായി ഈടാക്കുന്നത് ഇത്തവണ ആദ്യമായിട്ടല്ലെന്നും വർഷങ്ങളായി തുടർന്നു വരുന്നതാണെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. മോഡൽ പരീക്ഷയ്ക്ക് ഫീസ് ഇടാക്കുന്നതിനെതി...
27ന് സ്കൂളുകൾക്ക് അവധി..
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഈ മാസം 27ന് അവധി പ്രഖ്യാപിച്ചു. 1മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്കാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി.
സ്വരാജ് റൗണ്ടിൽ ഇനി സമ്പൂർണ വെളിച്ചം..
സ്വരാജ് റൗണ്ടിൽ സമ്പൂർണ വെളിച്ചം വരുന്നു. റൗണ്ടിലെ ഔട്ടർ ഫുട്‌പാത്തിലാണു കോർപറേഷൻ പുതിയ തെരുവു വിളക്കുകൾ വരുന്നത് 150 പുതിയ തെരുവു വിളക്കുകളാണു സ്ഥാപിച്ചത്. ഇവയെല്ലാം തന്നെ കൂടുതൽ പ്രദേശത്തു വെളിച്ചം നൽകാൻ...
പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു..
കുന്നംകുളം പന്തല്ലൂരിൽ കുളത്തിൽ മുങ്ങിയ രണ്ട് പെൺകുട്ടികളെ പുറത്തെടുത്തു. പഴുന്നാന സ്വദേശികൾ ആണെന്നാണ് നിഗമനം. ഇന്ന് വൈകിട്ടോടെയാണ് ഇരുവരും കുളത്തിൽ മുങ്ങിയത്.
ശബരിമലയില്‍ ഈ വര്‍ഷം 10.35 കോടിയുടെ വരുമാന വര്‍ധന..
ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884...
സൗജന്യ തൊഴിൽമേള 20ന് മണ്ണുത്തിയിൽ..
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, മണ്ണുത്തി ഡോൺ ബോസ്കോ കോളജ് ജിടെക് കംപ്യൂട്ടർ എജ്യുക്കേഷൻ എന്നിവ ചേർന്നു നടത്തുന്ന സൗജന്യ തൊഴിൽമേള 20നു മണ്ണുത്തി ഡോൺ ബോസ്കോ കോളജിൽ നടത്തും. രാവിലെ 9.30 നു...
കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി..
കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് അമ്പലത്തിലെ പൂരത്തിനിടയിലാണ് ആന ഇടഞ്ഞത്. പരിഭ്രാന്തിയിൽ ആളുകൾ തിരക്ക് കൂട്ടി ഓടുന്നതിനിടയിലാണ് അപകടം. മേള...
മകളുടെ കല്യാണത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി സുരേഷ് ഗോപി..
ഗുരുവായൂർ : മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വർണം കൊണ്ടുള്ള കരവിരുതിൽ വിദഗ്ധനായ അനു...
കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത്തെ ഷോറൂം അയോധ്യയില്‍ തുറക്കുന്നു.
ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍...
പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് 17ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി..
ഗുരുവായൂർ ∙ പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് 17ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 6 മുതൽ തൃശൂർ ഭാഗത്തു നിന്ന് ചൂണ്ടൽ–ഗുരുവായൂർ റൂട്ടിൽ വാഹനങ്ങൾ അനുവദിക്കില്ല. ഗുരുവായൂരിലേക്കു വരുന്ന വാഹനങ്ങൾ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങളെ ബാധിക്കില്ലെന്നു പൊലീസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ 17നു നടത്താൻ നിശ്ചയിച്ചിട്ടുള്ള വിവാഹ ചടങ്ങുകളെ ബാധിക്കില്ലെന്നു പൊലീസ്.
ആശങ്കയുമായി 40 വിവാഹ സംഘങ്ങളാണ് പൊലീസിനെ ബന്ധപ്പെട്ടത്. എല്ലാ വിവാഹവും നടത്താൻ സംവിധാനം ഒരുക്കുമെന്ന്...