പാലപ്പിള്ളി നടാംപാടത്ത് വനാതിർത്തിയോട് ചേർന്ന പറമ്പിൽ പിടിയാനയുടെ ജ ഡം കണ്ടെത്തി.

പാലപ്പിള്ളി നടാംപാടത്ത് വനാതിർത്തിയോട് ചേർന്ന പറമ്പിൽ പിടിയാനയുടെ ജ ഡം കണ്ടെത്തി. നടാംപാടം ചെമ്പനം കാട് സ്വദേശി വേണാട്ട് ചിന്നമ്മയുടെ പറമ്പിലാണ് കാട്ടാനയുടെ ജ ഡം കണ്ടെത്തിയത്. ഇന്നലെ രാത്രി പട്രോളിംഗിനെത്തിയ വനപാലകരാണ്...

ഭാരത് ബന്ദ് മാറ്റിവെച്ചു..

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദ്ദിദി അറിയിച്ചു. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ...

കുന്നംകുളം പട്ടാമ്പി റോഡിൽ ഫാൻസി കടയിൽ തീപിടുത്തം ..

കുന്നംകുളം: പട്ടാമ്പി റോഡിൽ ഫാൻസി കടയിൽ തീപിടുത്തം. ഷീ സ്റ്റോർ എന്ന ഫാൻസി കടയിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീപ്പിടുത്തം ഉണ്ടായത്. സംഭവം സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാർ പുറത്തേക്ക് ഇറങ്ങി...

കുന്നംകുളത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു.

കുന്നംകുളത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു. പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം. കുന്നംകുളം വളയനാട് അഭിഷേക് - അഞ്ജലി ദമ്പതികളുടെ മകൾ അനുകൃതയാണ് മരി ച്ചത്.
police-case-thrissur

തൃശൂരിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ..

തൃശൂർ. മുതുവറയിലെ സ്വകാര്യ ഫ്‌ലാറ്റിൽ വെച്ച് യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. കൈപ്പറമ്പ് സ്വദേശി മാർട്ടിൻ ജോസഫാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ കൊച്ചി ഫ്‌ലാറ്റ് പീഡന കേസിലും പ്രതിയാണ്. തിങ്കളാഴ്ച രാവിലെയാണ്...

പാലിയേക്കരയില്‍ ടോള്‍ നിരോധനം തുടരും..

പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരും. വിഷയം ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ഓഗസ്‌റ്റ് ആറിനാണ് പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തര വിറക്കിയത്. ഉത്തരവ് ഭേദഗതി ചെയ്ത ടോൾ പിരിവിന്...
announcement-vehcle-mic-road

പീച്ചി ഡാം തുറക്കും തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം.

കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി പീച്ചി ഡാമിൽ നിന്നും സെപ്റ്റംബർ 24ന് രാവിലെ ഒമ്പത് മുതൽ കെ.എസ്.ഇ.ബി.യുടെ ചെറുകിട വൈദ്യുതി ഉത്പാദന നിലയം/റിവർ സ്ലൂയിസ് വഴി...
kanjavu arrest thrissur kerala

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തി: യുവാവ് പിടിയിൽ…

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ട‌റുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. തൃശ്ശൂർ റേഞ്ച് എക്സൈസ്...

പന്നിയങ്കരയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു..

വടക്കുഞ്ചേരി. പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂർ തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ആറോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക്...

പൂങ്കുന്നത്ത് ട്രെയിൻ തട്ടി യുവാവ് മ രിച്ചു.

തൃശൂർ പൂങ്കുന്നത്ത് ട്രെയിൻ തട്ടി യുവാവ് മ രിച്ചു. തമിഴ്നാട് സ്വദേശി അനീഷ് രാജ് ശെൽവരാജ് ആണ് മരി ച്ചത്. തൃശൂർ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
announcement-vehcle-mic-road

സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും..

വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എക്ക് നൽകിയ മറുപടിയിൽ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമ സഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില...

പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണം. ഹർജിയിൽ സർക്കാരിനോട് നിജസ്ഥിതി ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി.

കൊച്ചി. വടക്കുഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ മേൽപ്പാല നിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതകുരുക്ക് തുടരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തി വെയ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ അഭിഭാഷകനും കോൺഗ്രസ്...
error: Content is protected !!