ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം..
എറവ്: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ആശുപത്രിയിലും മോഷണം. ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് 25000 രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയും മോഷണം പോയി. മോഷ്ടാവിന്റെ...
വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസൻസ് കാലാവധി നീട്ടി.
സംസ്ഥാനത്തെ വ്യാപാര വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള തദ്ദേശ വകുപ്പിന്‍റെ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ വീണ്ടും നീട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാര ലൈസൻസിനുള്ള കാലാവധി നേരത്തേ സെപ്റ്റംബർ 30വരെ...
തോട്ടപ്പടിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിച്ച് കാൽ നട യാത്രക്കാരൻ മ രിച്ചു.
ദേശീയപാതയിൽ തൃശ്ശൂർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ച് ഷാഹുൽ ഹമീദ് (67) മ രിച്ചു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
വെള്ള റേഷൻ കാർഡുടമകൾക്ക് നവംബറിൽ അഞ്ചു കിലോ അരി വീതം നൽകും.
വെള്ള റേഷൻ കാർഡുടമകൾക്ക് നവംബറിൽ അഞ്ചു കിലോ അരി വീതം നൽകും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ വിഹിതത്തിൽ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നുമുതൽ ആരംഭിച്ചു. കഴിഞ്ഞ...
ഗതാഗത നിയന്ത്രണം.
നെല്ലുവായ് - തിച്ചൂര്‍ - ഇട്ടോണം റോഡില്‍ 0/000 മുതല്‍ 3/000 വരെയുള്ള റോഡില്‍ ബഡ്ജറ്റ് പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ 4 മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള...
എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു.
ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. ഹയർസെക്കൻഡറി ആദ്യവർഷ പരീക്ഷ മാർച്ച് ആറ് മുതൽ 29...
സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തില്‍ പരാതി.
സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' പ്രസംഗത്തില്‍ പരാതി. കോണ്‍ഗ്രസ് സഹയാത്രികനായ അഭിഭാഷകന്‍ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി...
ഒല്ലൂരിൽ പനി ബാധിതനായ കുട്ടി മ രിച്ചു ചികിൽസ വൈകിയതായി പരാതി.
ഒല്ലൂരിൽ ചികിൽസ വൈകിയതിനാൽ കുട്ടി മരി ച്ചെന്ന് പരാതി. പനി ബാധിച്ച് ചികിൽസ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് ) ആണ് മ രിച്ചത്. ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്നാണ്...
പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ’ സുരേഷ് ഗോപി.
പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സമ്മതിച്ച് സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാൽ ആളുകൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനാലാണ് ആംബുലൻസിൽ വന്നിറങ്ങിയതെന്ന് വിശദീകരണം. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നത്...
എറണാകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു മ രണം 3 പേർക്ക് ഗുരുതര...
എറണാകുളം ഇരുമ്പനത്ത് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മ രിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ...
ശക്തൻ സ്റ്റാന്റിൽ നിന്നും പോകുന്ന ബസുകളുടെ സമരം തുടങ്ങി.
ശക്തൻ സ്റ്റാന്റിൽ നിന്നും പോകുന്ന ബസുകളുടെ സമരം തുടങ്ങി. ശക്തൻ സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥയിലും സ്റ്റാന്റിന് മുൻപിലെ പുതിയ ഗതാഗത പരീഷ്‌കരണത്തിലും പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.CITU, BMS, INTUC,AITUC എന്നീ തൊഴിലാളി സംഘടനകളാണ് ബസ്...
വലപ്പാട് സ്റ്റേഷൻ പരിധിയിലെ കുറ്റവാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി...
തൃപ്രയാർ: വലപ്പാട് സ്റ്റേഷൻ
പരിധിയിലെ കുറ്റവാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നാട്ടിക ചെമ്മാപ്പള്ളി കോളനി വെള്ളാഞ്ചേരി വീട്ടിൽ നിധിൻ (30) ആണ് കാപ്പ പ്രകാരം 25 മുതൽ...






