ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി..
ചാവക്കാട്: ചേറ്റുവ മുനക്കക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുനയ്ക്കകടവ് മറൈൻ വർക്ക് ഷോപ്പിന് സമീപമാണ് പുഴയിൽ പുരുഷൻറെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്. മുണ്ടും ഷർട്ടും റെയിൻ കോട്ടും...
കേച്ചേരിയിൽ സ്വകാര്യബസും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം :...
കേച്ചേരിയിൽ ഇന്ന് മെയ് 23 ന് രാവിലെ 9 മണിയോടെ സ്വകാര്യബസും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചതിനെത്തുടർന്ന് 15 പേർക്ക് പരിക്കേറ്റു. സ്വകാര്യബസ് കെ എസ് ആർ ടി...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്...
പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
തൃശ്ശൂർ: പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് ആറരയോടെയാണ് സംഭവം. വെളുത്തൂർ സ്വദേശിയുടെ കാറാണ് കത്തി നശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. തൃശ്ശൂരിൽ നിന്നും...
മുഖ്യമന്ത്രിയുടെ വിദേശയാത്ര അനൗദ്യോഗികം..
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തിയ വിദേശയാത്ര ഔദ്യോഗികമല്ലെന്ന് വിവരാവകാശരേഖ. യാത്രയ്ക്ക് ഖജനാവിൽ നിന്ന് പണം ചെലവാക്കിയിട്ടില്ല. സ്വന്തം ചെലവിലാണ് യാത്രനടത്തിയത്. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ ഒപ്പമുണ്ടായിരുന്നില്ലെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. ദുബായ്,...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു.
ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര...
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് പിൻവലിച്ചു..
തൃശ്ശൂർ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് പിൻവലിച്ചു.
വീണ്ടും റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളി…
തളിക്കുളത്ത് വീണ്ടും റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളി. കടയുടമയ്ക്ക് ഗ്രാമപ്പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യം നീക്കം ചെയ്യിച്ചു. ഏഴാം വാർഡിൽ ബാലൻ ഡോക്ടർ റോഡിലാണ് പ്ലാസ്റ്റിക് കവറുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയത്....
സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച്...
സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു.
സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു. കനത്ത മഴയെത്തുടർന്ന് ഉച്ചയോടെ സ്വരാജ് റൗണ്ടിൽ ബിനി ജംഗ്ഷനിലായിരുന്നു അപകടം. രണ്ടു കാറുകൾക്ക് കേടുപാടുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ഫയർഫോഴ്സ‌് എത്തി മരം മുറിച്ചു...
കനത്ത മഴ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ...
കനത്ത മഴ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും. തൃശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ...
ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും..
കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. അടുത്ത 36 മണിക്കൂറില്‍ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാനാണ് സാധ്യത.
തെക്കന്‍ തമിഴ്‌നാടിന് മുകളിലായി...