2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം.. സംസ്ഥാനത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. സംസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ...
police-case-thrissur

മതവിദ്വേഷം പ്രചരിപ്പിച്ച അസം സ്വദേശി അറസ്റ്റിൽ

തൃശൂർ: സോഷ്യൽ മീഡിയയിലൂടെ മതവിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച അസം സ്വദേശിയെ തൃശൂർ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗോൺ സ്വദേശി റോഷിദുൾ ഇസ്ലാം (25) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ...

പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാനെ അവസാനമായി കണ്ടത് രണ്ട് സ്ത്രീകളെന്ന്

നിഗമനം. സുഹാൻ്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്റർ ദുരത്ത് വെച്ച് കുട്ടിയെ കണ്ടെന്ന് രണ്ട് സ്ത്രീകൾ മൊഴിനൽകി. കുട്ടി കരഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. ചിറ്റൂരിലെ വിവിധ പ്രദേശത്തെ...

ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചേലക്കര സ്വദേശി മ രിച്ചു.

ഒറ്റപ്പാലം കണ്ണിയാംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചേലക്കര സ്വദേശി മരി ച്ചു. പഴയന്നൂർ മനയങ്കലത്ത് വീട്ടിൽ മണികണ്ഠൻ (60) ആണ് മ രിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ...

ചാമക്കാല ബിച്ചിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവർ അറസ്‌റ്റിൽ

കയ്പ‌മംഗലം : ചാമക്കാല രാജീവ് റോഡ് ബിച്ചിൽ സാഹസിക ഡ്രൈവിംഗ് നടത്തുന്നതിനിടയിൽ അറപ്പപൊഴിയുടെ സമീപത്ത് വെച്ച് നിയന്ത്രണം വിട്ട ജിപ്സി മറിഞ്ഞ് ചാമക്കാല സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിനാൻ (14) മരി...

വീടുകയറി ആക്രമണം നടത്തിയ കേസ്സിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി..

കാട്ടൂർ : 2019 ജൂൺ 30 ന് ഉച്ചക്ക് 02.30 മണിയോടെ പടിയൂർ ചാമുമാത്ര സ്വദേശി മദേനി വീട്ടിൽ സുമതി 65 വയസ് എന്നവർ പ്രതിക്കെതിരെ പരാതി കൊടുത്തതിലുള്ള വിരോധത്താൽ അസഭ്യം പറഞ്ഞും...

കാണാതായയാൾ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പെ ങ്ങോട്ടുനിന്ന് കാണാതായയാളെ കല്ലേരി പാടശേഖരത്തി നുസമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്ങോട് ഘണ്ടാകർണ ക്ഷേത്രത്തിനു പടിഞ്ഞാറു താമസിക്കുന്ന മുണ്ടഞ്ചേരി വീട്ടിൽ സുബ്രഹ്മണ്യനെ (74) യാണ് വെള്ളിയാഴ്ച...
BANKING-INFORMATION-UPDATE-BANK-NEW

തൃശ്ശൂർ ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ 241.27 കോടി രൂപ നിങ്ങളുടെ പണം ക്യാമ്പയിൻ മെഗാ...

തൃശ്ശൂർ ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി പത്ത് വർഷത്തിലേറെയായി അവകാശവാദമില്ലാതെ കിടക്കുന്ന നിക്ഷേപം 241.27 കോടി രൂപ. 10.55 ലക്ഷം അക്കൗണ്ടുകളിലായാണ് ഈ തുക. അവകാശപ്പെടാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനായി ധനകാര്യ സേവന...

തദ്ദേശ തെര‍ഞ്ഞെടുപ്പ്; വിജയികളുടെ സത്യപ്രതിജ്ഞ 21ന്.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും നിലവിലെ ഭരണസമിതിയുടെ അഞ്ച് വര്‍ഷ കാലാവധി 20നാണ് അവസാനിക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍...
announcement-vehcle-mic-road

09-12-2025 (ഇന്ന്) 04.00 PM മുതൽ തൃശൂർ നഗരത്തിനകത്തും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം.

09-12-2025 (ഇന്ന്) 04.00 PM മുതൽ തൃശൂർ നഗരത്തിനകത്തും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിംഗ് നിരോധനം 04.00 PM കഴിഞ്ഞ് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം: കൊട്ടിക്കലാശത്തിനായി...

പൊതു തിരഞ്ഞെടുപ്പ്; പോളിംഗ് കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 10 നും അവധി.

തൃശ്ശൂര്‍: ജില്ലയില്‍ 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2025 ഡിസംബര്‍ 10 നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി...

അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് കൊടുങ്ങല്ലൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ്...

കൊടുങ്ങല്ലൂർ: അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് കൊടുങ്ങല്ലൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി. നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തിങ്കളാഴ്‌ച വൈകീട്ട് കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ...
error: Content is protected !!