announcement-vehcle-mic-road

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും കാരണം സംസ്ഥാനത്തെ വൈദ്യുതി...
rain-yellow-alert_thrissur

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; നിറഞ്ഞൊഴുകി പെരിങ്ങൽക്കുത്ത് അണക്കെട്ട്..

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനെത്തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ച് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 424 മീറ്ററാ ണ്. എന്നാൽ,ചാലക്കുടി നദീതടത്തിലെ പ്രളയഭീഷണി ഒഴിവാക്കാനായി സംഭരണജലനിരപ്പ് കുറയ്ക്കുന്നതിന്...

കനത്ത മഴയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു aവൻ ദുരന്തം ഒഴിവായി..

പീച്ചി: ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് പീച്ചി പൊടിപ്പാറ മരം വീണ് വീട് ഭാഗികമായി തകർന്നു. ആതുകുഴിയിൽ ഷിജുവിന്റെ വീടിനുമുകളിലേക്കാണ് വലിയ മരം വീണത്. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ...

സംസ്ഥാനത്ത് തൃശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് തൃശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ...
announcement-vehcle-mic-road

പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു; അധികജലം പുറത്തേക്കൊഴുക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം..

തൃശ്ശൂര്‍ ജില്ലയിലെ പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. നിലവില്‍ (ജൂണ്‍ 8,...
police-case-thrissur

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിന്റെ 4...

തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രണയത്തിലായ യുവാവിനെ നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിന്റെ 4 പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി പിടിയിൽ. വെങ്കിടങ്ങ് സ്വദേശിനി...

മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം; കേസെടുത്ത് പൊലീസ്, കാണാതായവർക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം..

Lമേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ...

റോഡിലേക്ക് വീണ തെങ്ങിൽ സ്കൂട്ടർ ഇടിച്ച് സഹോദരങ്ങളിൽ ഒരാൾ മ രിച്ചു മറ്റെയാൾ ഗുരുതരാവസ്ഥയിൽ..

ചാലക്കുടി തൂമ്പക്കോട് അന്ത്രക്കാംപാടത്ത് റോഡിലേക്ക് വീണു കിടന്ന തെങ്ങിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ 65-കാരനായ തോമസാണ് മ രിച്ചത്. സഹോദരൻ 55-കാരനായ പൗലോസിനെ ഗുരുതര...
thrissur-medical-collage

നെഞ്ചില്‍ മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്ന കമ്പി തുളച്ചുകയറി യുവാവിന്റെ ജീവന്‍ രക്ഷിച്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍...

നെഞ്ചില്‍ മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്ന കൂര്‍ത്ത കമ്പി ഹാര്‍പൂണ്‍ തുളച്ചുകയറിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. മാള സ്വദേശിയായ 27കാരനാണ് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ...
Thrissur_vartha_district_news_malayalam_private_bus

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം..

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചു.വരുമാനത്തിൽ ഉണ്ടായ വൻ ഇടിവിനെ...

തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം അമ്മയും കുഞ്ഞും മരി ച്ചു.

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മ രിച്ചു. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയും (30) കുഞ്ഞുമാണ് മരി ച്ചത്. യുവതിയുടെ സുഹൃത്ത് പാവറട്ടി സ്വദേശിയായ ഓട്ടോ...

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ...

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിൽ നിന്ന് ചാടി വിദ്യാർഥിനി മരി ച്ചു. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരി ച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്‌നേഹ. ആശുപത്രിക്ക്...