തൃശൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
ചാലക്കുടി ക്ലസ്റ്റര്‍ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി - 69 വയസ്സ് സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി -...
ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററിൽ...
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ റേഷൻ കടകൾ വഴി...
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ ഓഗസ്റ്റ് 5 മുതൽ റേഷൻ കൈകൾ വഴി വിതരണം ചെയ്യും. മൂന്ന് ഘട്ടങ്ങളായി 88 ലക്ഷം കാർഡ് ഉടമകൾക്ക് സൗജന്യ പലവഞ്ചന കിറ്റ്...
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കോ വിഡ് അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. രോഗ മുക്തി- 679 , സമ്പർക്കം മൂലം 868പേർ രോഗികളായി....
ഇരിങ്ങാലക്കുടയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോ വിഡ് സൂപ്പർ മാർക്കറ്റ് അടച്ചു..
ഇരിങ്ങാലക്കുടയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ സ്വദേശിക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 18നാണ് ജീവനക്കാരി പനിയെതുടർന്ന് അവധിയെടുത്തത്. തുടർന്ന് കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇതേതുടർന്ന് ലോക് ഡൗൺ കാലത്ത് ഓൺലൈൻ...
കോവിഡ് പ്രതിരോധിക്കാൻ ഇനി ആയുർവേദം…. പ്രയോജനം ലഭിച്ചത് 20000 ത്തിലധികം പേർക്ക്!!!
തൃശ്ശൂർ : ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുർവേദ പ്രതിരോധ മരുന്നുകൾ എത്തിച്ചു നൽകുന്ന അമൃതം പദ്ധതിയിലൂടെ ജില്ലയിൽ 20242 പേർക്ക് ഇതുവരെ പ്രയോജനം ലഭിച്ചു. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ...
മൂന്ന് വർഷം മുൻപ് കാണാതായയുവാവിന്റെ അസ്ഥി കൂടം ടെറസില്‍ കണ്ടെത്തി.
യുവാവിന്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി. മൂന്നു വര്‍ഷം മുമ്ബ് കാണാതായ മാറ്റാമ്ബുറം മടത്തിപ്പറമ്ബില്‍ ജെയ്‌സന്റെ (45) അസ്ഥികൂടമാണ് കണ്ടെത്തിയത്. 2017 മാര്‍ച്ചിലാണ് ജെയ്‌സനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വിയ്യുര്‍...
ഇന്ന് 927 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107...
ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു…
ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി.
ഇതുവരെ രോഗമുക്തരായവരുടെ...
തൃശ്ശൂർ മെഡിക്കൽ കോളേജിന് ആശ്വാസം..
തൃശൂർ : മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കമുണ്ടായ 18 ഡോക്ടർമാർ ഉൾപ്പെടെയുള്ള 28 ആരോഗ്യ പ്രവർത്തകരെ 14 ദിവസം നിരീക്ഷണത്തിൽ ആക്കിയിരുന്നു. ഇവർക്കൊപ്പം വാർഡിൽ...
ഇലക്ട്രിക് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ദർഘാസ് ക്ഷണിക്കുന്നു..
തൃശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2020 ജൂലൈ മുതൽ 2021 മാർച്ച് വരെയുളള കാലയളവിലക്ക് ഇലക്ട്രിക് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി...
ജില്ലയിലെ 5000 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ 60,000 രൂപവീതം സബ്‌സിഡി നല്‍കും!
തൃശൂർ,ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ കർഷകർക്ക് സഹായകരമായി ജീവനോപാധി പദ്ധതികൾ ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോ വിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഭക്ഷ്യസുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നതെന്നും...







