പോത്തൻ കോട് യുവതിയെ ഭർത്താവും സുഹൃത്തുകളും ചേർന്ന് കൂ ട്ടബലാ ത്സംഗത്തി നിരയാക്കി..
പോത്തൻകോട് ഭർത്താവും 5 സുഹൃത്തുക്കളും ചേർന്ന് യുവ തിയെ മ ദ്യം നൽകി കൂ ട്ടബലാ ത്സംഗ ത്തിന് ഇരയാക്കി. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് കൂ ട്ട ബ ലാത്സംഗ ത്തിനിരയായത്.
ഇന്ന്...
കേരളത്തിൽ നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചു..
ലോക്ക് ഡൗൺ മൂലം താത്കാലികമായി നിർത്തിവെച്ച നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റ് പുനരാരംഭിച്ചു. സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കുള്ള നഴ്സുമാരുടെ അഭിമുഖം ഇന്ന് നോർക്ക തിരുവനന്തപുരം എറണാകുളം സെന്ററുകളിൽ നടന്നു.
നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെൻ്റിൽ...
പാലക്കാട് സ്വദേശിയായ അഞ്ചു വയസ്സുകാരൻ ഉൾപ്പെടെ ജില്ലയിൽ 4 പേർക്ക് കോവിഡ്..
തൃശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ രണ്ടുപേർക്കും റഷ്യയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജൂൺ 1 ന് റഷ്യയിൽ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ്...
തൃശൂർ റെയിൽവേ സ്റ്റേഷനിൽ തെർമൽ ക്യാമറ കൺ തുറന്നു..
കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ജാഗ്രത ഉറപ്പുവരുത്താനായി യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് തെർമൽ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി...
ഇന്ന് 94 പേർ കോവിഡ് പോസിറ്റീവ്; 39 പേർ രോഗമുക്തരായി..
ഇന്ന് സംസ്ഥാനത്ത് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 47 പേര്‍ വിദേശത്തു നിന്നുമെത്തിയവരും 37 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതുമാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം 39...
കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ കുടുംബത്തിന് പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി...
തൃശ്ശൂർ ജില്ലയിൽ കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട ആഷിഫ്, ഡോണ എന്നീ സ്റ്റാഫ് നഴ്സുമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ കോവിഡ് പോരാളികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ഇൻഷുറൻസ് പദ്ധതി വഴി 50 ലക്ഷം രൂപ...
പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മര ണം
പാലക്കാട് ജില്ലയിൽ ആദ്യ കോ വിഡ് മ രണം സ്ഥിരീകരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാൾ (73) ആണ് മരി ച്ചത്.പ്രമേഹം ന്യുമോണിയ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.
ചെന്നൈയിൽ നിന്നും കഴിഞ്ഞ മാസം...
പൂവത്തൂരിൽ രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പൂവത്തൂരിൽ നിർത്തിയിട്ട രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പാവറട്ടി പൂവത്തൂരിലെ പെട്രോൾ പമ്പിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഏലാന്ത്ര ട്രാവൽസിന്റെ രണ്ടു ടൂറിസ്റ്റ് ബസ്സുകൾ കത്തി...
ഡാമുകളിലെ ജലനിരപ്പുയരുന്നു; ഒപ്പം ആശങ്കയും
കാലവർഷം ശക്തമാകുന്നതിന് മുൻപ് തന്നെ ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. പീച്ചി, ഷോളയാർ, പെരിങ്ങൽക്കുത്ത്, ചിമ്മിനി ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷം ഡാമുകളിൽ ഇതേദിവസം രേഖപ്പെടുത്തിയതിനേക്കാൾ അധികം ജലം...
ഇന്ന് സംസ്ഥാനത്ത് 82 കോവിഡ് കേസുകൾ; 24 പേർക്ക് രോഗമുക്തി..
ഇന്ന് കേരളത്തിൽ 82 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശത്തുനിന്നും വന്നതാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 19 പേർക്കും ഇന്ന്...
കുളം വീണ്ടെടുത്ത് ചാഴൂരിന്റെ പെൺകരുത്ത്..
ചാഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളുടെ കരുത്തിൽ ഒരു കുളത്തെ വീണ്ടെടുത്ത് നാട്ടിൽ താരമായി. ഇൗ വനിതകൾ ചേർന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്....
സമൂഹവ്യാപനം ഉണ്ടാകാതെയിരിക്കാൻ ജാഗ്രത പുലർത്തണം: എ സി മൊയ്തീൻ..
സംസ്ഥാനം ഇതുവരെ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും അത് സംഭവിക്കാതിരിക്കാൻ നല്ല ജാഗ്രത പുലർത്തണം എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ്...