തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം.

തൃശൂരിൽ രണ്ടാമത്തെ കോ വിഡ് മ രണം സ്ഥിരീകരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയാണ് മര ണപ്പെട്ടത്. 87 വയസായിരുന്നു പ്രായം. ഇതോടെ സംസ്ഥാനത്തെ മ രണ സംഖ്യ 16 ആയി ഉയർന്നു. ശ്വാസത...

“തൃശ്ശൂർ” നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുമ്പോൾ.. ജില്ലയെ നമുക്കൊന്ന് മനസ്സിലാക്കാം.

നമ്മുടെ കൊച്ചു കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ തൃശ്ശൂരിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻശ്രമിക്കാം, ആദ്യമായി 'തൃശൂർ' എന്ന പേര് വന്നതെങ്ങനെ എന്ന്...

മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി; സംസ്ഥാനത്ത് മരണം പതിനഞ്ചായി…

സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശിയും മുൻ സന്തോഷ് ട്രോഫി താരവുമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന്...

വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

പാലക്കാട് ജില്ലയിൽ കാട്ടാന പടക്കം കഴിച്ച് ചരിഞ്ഞതിനെ മറയാക്കി മലപ്പുറം ജില്ലക്കും മുസ്ലിം മതവിഭാഗത്തിനും എതിരായി വിദ്വേഷ പ്രചരണം നടത്തിയ മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ജില്ലയിലെ ജനങ്ങൾക്കെതിരെ സ്‌പർദ്ധ വളർത്തുംവിധം ബോധപൂർവ്വം...

ജാഗ്രത ശക്തമാക്കാനൊരുങ്ങി പോലീസ്; ലംഘനങ്ങൾ കണ്ടെത്താൻ മിന്നൽ പരിശോധന..

സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിക്കാൻ ഒരുങ്ങുകയാണ് തൃശൂർ സിറ്റി പോലീസ്.വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താനും വാഹനങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ യാത്രികർ സഞ്ചരിക്കുന്നതും കണ്ടെത്താൻ...

ജില്ലയിൽ 8 പേർക്ക് ഇന്ന് കോവിഡ് പോസിറ്റീവ്; 3 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ..

തൃശൂർ ജില്ലയിൽ ഇന്ന് 8 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയ 5 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 27 ന്...

ഇന്ന് 111 പേര്‍ക്ക് കോവിഡ്; രോഗബാധിതരുടെ എണ്ണം ഇനിയും ഉയരും

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തരായി. ഇന്ന് പോസിറ്റീവായ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

കുവൈറ്റിൽ കോവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു..

കുവൈറ്റിൽ കോവിഡ് ബാധിച്ച് തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശി മരിച്ചു. മുനക്കക്കടവ് പോക്കാക്കില്ലത്ത് ജലാലുദ്ദീൻ ആണ് മരിച്ചത്. 46 വയസ്സായിരുന്നു. ഒരു വീട്ടിൽ പാചകതൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം അമീരി ആശുപത്രിയിൽ ചികിത്സയിൽ...

നീന്തൽക്കുളത്തിൽ വിസ്മയമായി ഒന്നര വയസ്സുകാരി മറിയം…

ഒന്നരവയസുകാരിയായ മറിയം ഇപ്പോൾ നാട്ടിലെ നിന്നും താരമാണ്. സമപ്രായക്കാരായ കുട്ടികൾ വാക്കുകൾ ചേർത്ത് പറഞ്ഞു പഠിക്കുമ്പോൾ കുഞ്ഞുമറിയം നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുകയാണ്. കിഴക്കുംപാട്ടുകര എലുവത്തിങ്കൽ ജോ ലൂയിസിന്റെയും റോസിന്റെയും അഞ്ചാമത്തെ കുട്ടിയാണ് മറിയം. അച്ഛൻ വീട്ടുമുറ്റത്ത്...

എല്ലാ ദിവസവും പരിസ്ഥിതി ദിനങ്ങളാവണം..

പരിസ്ഥിതി എന്നത് നാലക്ഷരങ്ങൾ മാത്രമുള്ള ചെറിയ ഒരു പദമാണ്. എന്നാൽ അത് മുന്നോട്ട് വെക്കുന്ന അർത്ഥം ഭൂമിയോളം വലുതാണ്. ഇൗ പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി...

പ്രളയത്തിനെതിരെ മുൻകരുതലായി ദുരന്തനിവാരണ സേന തൃശൂരിൽ..

സംസ്ഥാനത്ത് കാലവർഷമെത്തിയതിനാൽ പ്രളയ സമാനമായ സാഹചര്യങ്ങളെ നേരിടാനായി ദേശീയ ദുരന്തനിവാരണ സേനയുടെ 70 അംഗ സംഘം തൃശൂരിലെത്തി. എൻഡിആർഎഫിനെ വിട്ടുനൽകണമെന്ന് കളക്ടർ അഭ്യർഥിച്ചതിനെ തുടർന്നാണ് ചെന്നൈ ആരക്കോണത്ത് നിന്നും സേന തൃശൂരിൽ എത്തിയത്. രണ്ടു...

ശക്തമായ തിരയിൽ വള്ളം മറിഞ്ഞു..

വഞ്ചിപ്പുര ബീച്ചിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. മീൻ പിടിച്ച് തിരികെ കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അയിരൂർ ചാപ്പക്കടവ് മുത്തപ്പൻ എന്ന വള്ളം അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം...
error: Content is protected !!