മണ്ണിൽ പൊന്നു വിളയിച്ച്‌ സ്പിന്നിങ്ങ് മിൽ ജീവനക്കാർ

വടക്കാഞ്ചേരി വാഴാനിയിലുളള തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലം നേരത്തെ തരിശ് ഭൂമിയായി കിടക്കുകയായിരുന്നു. എന്നാലിപ്പോൾ അടയാളം പോലും തിരിച്ചറിയാത്ത വിധം ഇവിടം മാറ്റിയിരിക്കയാണ് ജീവനക്കാർ. 34 വർഷമായി തരിശു കിടന്ന ഭൂമിയാണ്...
police-case-thrissur

പോ​ലീ​സ് ജീ​പ്പ് ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ മ​ണ്ണു​ത്തിയിൽ അ​റ​സ്റ്റി​ല്‍..

ഇന്നലെയാണ് സംഭവം. ആ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പ് സ​മീ​പ​ത്തെ സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ന​ല്കി​യി​രു​ന്ന പോ​ലീ​സ് ജീ​പ്പ് ത​ട്ടി​യെ​ടു​ത്ത് ദേ​ശീ​യ​ പാ​ത​യി​ലൂ​ടെ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന​യാ​ളെ പ്രതിയെ ആണ് മ​ണ്ണു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി. പ്രതി...

ദുരിത പ്രവാസത്തിൽ നിന്നും മണികണ്ഠൻ നാളെ തിരികെയെത്തും, പക്ഷാഘാതം തളർത്തിയ തന്റെ ശരീരവുമായി.. ഇനി...

പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ തിരുവനന്തപുരം പാറശ്ശാല പൊഴിയൂര്‍ ഉച്ചക്കട സ്വദേശി മണികണ്ഠന്‍ നാളെ(ജൂണ്‍ 21) ബഹ്‌റൈനില്‍ നിന്നും നാട്ടിൽ എത്തും. ഇന്ത്യൻ സമയം ഉച്ചക്ക് 2:00ന് ബഹ്റൈനിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ...

കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല.. അധ്യാപകനെത്തിരെ കേസെടുക്കും …

തൃ​ശൂ​ര്‍: കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നിശ്ചയിച്ച ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രു​ന്ന സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍റെ പേ​രി​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ ജി​ല്ലാ കളക്ടര്‍ എ​സ്.​ ഷാ​ന​വാ​സ് പോ​ലീ​സി​നു നിര്‍ദേശം ന​ല്‍​കി. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം, പകര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മം,...

ജില്ലയിൽ സമ്പൂർണ അടച്ചിടൽ ഇല്ല: മന്ത്രി എ. സി മൊയ്തീൻ

കോവിഡ് വ്യാപന ഭീതിയുണ്ടെങ്കിലും തൃശ്ശൂര്‍ ജില്ലയിൽ സമ്പൂർണ്ണ അടച്ചിടൽ ഏർപ്പെടുത്തില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ല. എങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി അറിയിച്ചു. ജില്ലയിൽ പന്ത്രണ്ടായിരത്തിലധികം പേർ നിരീക്ഷണത്തിലുണ്ട്....

വെള്ളാനിക്കരയിൽ ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു..

തോട്ടപ്പടി. വെള്ളാനിക്കര സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് പോസിറ്റീവ്സ്ഥി രീകരിച്ചു. 31 വയസുള്ള ഇദ്ദേഹം ഒരാഴ്ചയായി ദഹാം ക്വറന്റ് നിലാണ് എന്ന് സാമൂഹ്യാരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു. ഫിസിയോതെറാപി വിഭാഗത്തിലെ ഡോക്ടർക്കാണ് രോഗം...

ഞെട്ടിക്കുന്ന കണ്ടെത്തൽ! ര ക്ത ഗ്രുപ്പുകളും, കോവിഡ് വ്യാപന സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന്…

കോ വിഡ് വൈറ സിന്റെ വ്യാപന സാധ്യത വ്യക്തികളുടെ ര ക്ത ഗ്രുപ്പുകളുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള പഠന റിപ്പോർട്ട്  പുറത്തിറങ്ങി. ഗ്രൂപ്പ് O ര ക്തമുള്ള ആളുകൾക്ക് കോവിഡ് വൈറസ് പിടിപെടാനുള്ള സാധ്യത...

സുരക്ഷാ മുൻകരുതലുകളോടെ ദേശീയ സാമ്പിൾ സർവേകൾ ആരംഭിച്ചു

കോവിഡ്‌ സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായി പാലിച്ചുകൊണ്ട് വിവിധ ദേശീയ സാമ്പിൾ സർവ്വേകൾ ജില്ലയിൽ ആരംഭിച്ചു. എഴുപത്തെട്ടാമത് സാമൂഹിക സാമ്പത്തിക സർവേ, തൊഴിൽ സേനാ സർവേ, അർബൻ ഫ്രെയിം സർവേ എന്നിവയാണ് കണ്ടെയ്മെൻറ് സോണുകൾ...

പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും എതിർപ്പുമായി രംഗത്ത്. ശബരിമല വെർച്ചൽ ക്യൂ ബുക്കിംഗ്...

സർക്കാരും ദേവാസ്സ്വം ബോർഡും ഒത്തുചേർന്നു വെർച്യുൽ ക്യൂ ഏർപ്പെടുത്തി, ശബരിമല തുറക്കാനുള്ള ശ്രമത്തിനു ശക്തമായ എതിർപ്പ്. പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും ബിജെപിയും ആണ് എതിർപ്പുമായി രംഗത്തുള്ളത്. ഇതിനാൽ വെർച്യുൽ ക്യൂ ബുക്കിംഗ്...

ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ്; 13293 പേർ നിരീക്ഷണത്തിൽ..

ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 91 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാടാണ്. പേർ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. വാടാനപ്പളളിയിലെ...

തൃശൂർ സ്വദേശി മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു..

മസ്​കത്തിൽ കോവിഡ്​ ബാധിച്ച് തൃശൂർ സ്വദേശി മരണപ്പെട്ടു. ചാവക്കാട് കടപ്പുറം ആറങ്ങാടി തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ (59) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്ച മുമ്പാണ്​ ​ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ...

നിരീക്ഷണത്തിൽ കഴിയുന്ന ഗൾഫിൽ നിന്നും എത്തിയ ജാൻസിക്കും 10 മാസം പ്രായമായ കുഞ്ഞിനും പാചകവാതകവും...

വിദേശത്ത് നിന്നും വന്ന നിരവധിയാളുകൾ ജില്ലയുടെ പലഭാഗങ്ങളിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗം രണ്ടാമതും ജില്ലയിൽ ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരെയും ഒറ്റപ്പെടുത്തുന്ന പ്രവണതയും ഉയർന്നുവരാൻ തുടങ്ങി. അത്തരത്തിൽ ഒരു...
error: Content is protected !!