
ദേശീയപാത പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്ത് വട്ടക്കല്ലിൽ ബൈക്കിന് പുറകിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരി ക്ക് . 4 പേർക്കാണ് പരി ക്ക് പറ്റിയത് . പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്ന കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് സർവ്വീസ് റോഡിലേക്ക് മറിയുകയായിരുന്നു . കാർ തലകീഴായ് മറിയുകയും ചെയ്തു. ഒരു സ്ത്രീക്ക് ഗുരുതര പരിക്കുണ്ട്.







