ഉറവിടം അറിയാതെ രോഗികൾ കൂടുന്നു. തൃശ്ശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ കർശന നിയന്ത്രണം..

ഇനി ബോധവൽക്കരണം ഉപദേശമൊന്നും തന്നെ ഉണ്ടാവില്ല. പകരം കടുത്ത പിഴയും നിയമ നടപടികളും മാത്രം. ഉറവിടം അറിയാതെ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ കർശന നിയന്ത്രണം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...

ജില്ലയിൽ 14 പേർക്ക് കൂടി കോ വിഡ്:15007 പേർ നിരീക്ഷണത്തിൽ…

തൃശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച (ജൂൺ 23) 14 പേർക്ക് കൂടി കോ വി ഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്,...

നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വയോധികൻ മരിച്ചു..

തൃശ്ശൂർ: ഇതര സംസ്ഥാനത്ത് നിന്നുമെത്തി ആമ്പല്ലൂരിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. നന്തിക്കര വിളക്കത്തറ ചന്ദ്രൻ (66) ആണ് മരിച്ചത്. ഡൽഹിയിലായിരുന്ന ചന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോ വിഡ്-19..

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും,...

റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്.

ദേശീയതലത്തിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ നൂറ്റി അറുപത്തി നാലാമത്തെ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്. മത്സരിക്കുന്ന ഐ.ഐ.ടികൾ, എൻ.ഐ.ടികൾ...

“പ്രിയപ്പെട്ടവരെ, ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്” കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ..

തൃശൂർ കോർപ്പറേഷനിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥക്ക്‌ കോ വിഡ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ കോ വിഡ്‌ നിരീക്ഷണത്തിലായത്.‌. കഴിഞ്ഞ 15 നു തൃശൂർ കോർപ്പർേഷൻ...

ഇന്ന് ജൂൺ 21ലെ “തൃശൂർക്കാരുടെ” സൂര്യ ഗ്രഹണം എങ്ങനെയായിരുന്നു ?

പതിറ്റാണ്ടുകളുടെ ഇടവേളയിലാണ് ഇന്ന് ജൂൺ 21 ന് അനുഭവപ്പെട്ടതു പോലെ ഒരു 'വലയ' സൂര്യ ഗ്രഹണത്തിന്റെ മനോഹാരിത ദൃശ്യമാവുക . പൊതുവെ മങ്ങിയ കാലാവസ്ഥയിൽ കഴിയുന്ന തൃശ്ശൂരിൽ ഇന്ന് പലയിടങ്ങളിലും രാവിലെ മൂന്ന്...
rain-yellow-alert_thrissur

ഇന്നത്തെ ശക്തമായ കാറ്റും മഴയും : തൃശൂർ ജില്ലയിലെ യെല്ലോ അലേർട്ട് മറക്കരുത്..

നമ്മുടെ തൃശ്ശൂർ ജില്ലയാകെ മഴയുടെ കാര്യത്തിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കാര്യം മറന്നു പോകരുത് . രാത്രിയും ശക്തമായ മഴക്കുള്ള സാധ്യത നിലനിൽക്കുകയാണ് . മാത്രമല്ല സമീപ ജില്ലകളായ എറണാകുളം, മലപ്പുറം...

സ്വർണ്ണമാല പോലീസ് സ്റ്റേഷനിലേക്ക് പാർസൽ അയച്ച് കള്ളൻ..

ഇരിഞ്ഞാലക്കുട :- പോലീസ് സ്റ്റേഷനിലേക്ക് ഇൻസ്പെക്ടറുടെ പേരിൽ പാഴ്സൽ അയച്ച് കള്ളൻ. ചേലൂർ സ്വദേശിയുടെ കളഞ്ഞുപോയ മാലയാണ് ആണ് എത്തിയത്. ടാണവിൽ ഫെഡറൽ ബാങ്ക് സമീപത്തുവെച്ചാണ് മാല നഷ്ടപ്പെട്ടത്. തിങ്കളാഴ്ചയോടെ ആണ് പോലീസ്...

June-21: ജില്ലയിൽ ഇന്ന് 17പേർക്ക് കൂടി കോ വിഡ് ! 3പേർക്ക് സമ്ബർക്കം മൂലം,...

തൃശൂർ ജില്ലയിൽ ഇന്ന് 17പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ 3പേർക്ക് സമ്ബർക്കം മൂലമാണ് രോഗം ബാധിച്ചിട്ടുള്ളത്. 37 പേര്‍ക്ക് രോഗമുക്തി. കേരളത്തിലാകെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 133 പേർക്കാണ്. ഇതിൽ...

വിവിധ നമ്പറുകളിൽ നിന്നും ബെവ്ക്യൂ ആപ് വഴി മദ്യം വാങ്ങി വിൽപന നടത്തിയ ആൾ...

സംസ്ഥാനത്ത് മദ്യ വിൽപന തുടങ്ങിയെങ്കിലും കരിഞ്ചന്ത വ്യാപകമാണ്. മൊബൈൽ ഇല്ലാത്ത ആളുകളെ ലക്ഷ്യമിട്ടാണ് ഇൗ വെട്ടിപ്പ്. ഇത്തരത്തിൽ പല മെബൈൽ നമ്പറിൽ നിന്ന് ബേവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മദ്യം വാങ്ങി ഹോട്ടലിൽ...

പത്തടിയോളം താഴ്ചയുള്ള ഗർത്തം ദേശീയപാതയിൽ പരിഭ്രാന്തി പരത്തി വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലാണ് മൂന്നടിയോളം വ്യാസവും പത്തടിയോളം താഴ്ചയുള്ള ഗർത്തം. ഇന്നലെ വൈകിട്ട് 5 മണിയോടെ കണ്ടത് റോഡിൻറെ ടാറിങ് കൂടാതെ അടിയിലേക്ക് രണ്ട് മീറ്ററിലധികം താഴ്ചയുണ്ട്. ഗർത്തത്തിന് ഏതാനും...
error: Content is protected !!