കല്യാണ്‍ ജൂവലേഴ്‌സിന്‍റെ അടൂരിലെ പുതിയ ഷോറൂംചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്‌തു..
അടൂര്‍: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായകല്യാണ്‍ ജൂവലേവ്‌സിന്‍റെഅടൂരിലെ പുതിയതായി രൂപകല്‍പ്പന ചെയ്‌തഷോറൂമിന്‍റെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് നിർവ്വഹിച്ചു. പുനലൂര്‍ റോഡില്‍ ലോകോത്തര നിലവാരത്തിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ...
മാർച്ച് 31 വരെ മസ്റ്ററിങ് നടത്താം…
ഇതുവരെ മസ്റ്ററിങ് ചെയ്യാത്ത മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർ മാർച്ച് 31 ന് മുൻപ് അവരുടെ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടയിൽ എത്തി മസ്റ്ററിങ് ചെയ്യേണ്ടതാണ്
നിയന്ത്രണംവിട്ട കാർ ബസ് സ്റ്റോപ്പ് ഇടിച്ചു തകർത്തു..
തൃശ്ശൂർ ദേശമംഗലത്ത് നിയന്ത്രണംവിട്ട കാർ ബസ് സ്റ്റോപ്പ് ഇടിച്ചു തകർത്തു. ബസ് സ്റ്റോപ്പ് പൂർണമായും തകർന്നു. പുലർച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. ചെറുതുരുത്തി ഭാഗത്ത് നിന്നും വന്ന കാറാണ് അപകത്തിൽപ്പെട്ടത്.
വടക്കാഞ്ചേരിയിൽ അച്ഛനും മകനും വെ ട്ടേറ്റു..
തൃശൂർ: വടക്കാഞ്ചേരി തിരുത്തിപറമ്പിൽ അച്ഛനും മകനും വെ ട്ടേറ്റു. തിരുത്തിപറമ്പ് സ്വദേശികളായ മോഹനൻ മകൻ ശ്യാം എന്നിവർക്കാണ് വെ ട്ടേറ്റത്. വടക്കാഞ്ചേരി സ്വദേശി രതീഷ്, ശ്രീജിത്ത് അരവ് എന്നിവരാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് വിവരം....
വടക്കഞ്ചേരി പന്തലാംപാടം പെട്രോള്‍ പമ്പിലെ മോഷണം; പ്രതികള്‍ പിടിയില്‍.
വടക്കഞ്ചേരി പെട്രോള്‍ പമ്പിലെ മോഷണത്തില്‍ പ്രതികള്‍ പിടിയിലായി. പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് കോഴിക്കോട് വച്ച് പിടിയിലായത്. കോഴിക്കോട് പന്നിയങ്കര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ നിരവധി ബൈക്ക് മോഷണ...
പുലിപ്പുറം ക്ഷേത്രത്തിൽ മോ ഷണം.
തൃക്കണായ പുലിപ്പുറം അയ്യപ്പ ക്ഷേത്രത്തിൽ മോ ഷണം നടന്നു. ദേവീ ക്ഷേത്രത്തിന്റെ വാതിലിൻ്റെ പൂട്ടും മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ടും തകർത്താണു മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരത്തിലെ പണവും 3 തട്ടുവിളക്കുകൾ, 3 വലിയ നിലവിളക്കുകൾ...
റെയില്‍വെ ഗേറ്റ് അടച്ചിടും..
പറളി മങ്കര റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള കാളികാവ് റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസിങ് നം. 164) മാര്‍ച്ച് 19 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 22 രാത്രി പതിനൊന്നു മണി അടച്ചിടുമെന്ന്...
ഏഴര കിലോമീറ്ററിൽ സൗജന്യത്തിന് തയ്യാറായില്ലെങ്കിൽ പന്നിയങ്കര ടോൾപ്ലാസയിൽ ഏപ്രിൽ ഒന്നുമുതൽ ആർക്കും സൗജന്യമില്ല….
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കരയിൽ ഏപ്രിൽ ഒന്നു മുതൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കുമെന്ന് കരാർ കമ്പനി. 7.5 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കുവരെ സൗജന്യം നൽകാമെന്ന തീരുമാനത്തിൽ കമ്പനി എത്തിയിരുന്നെങ്കിലും സർവകക്ഷി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ...
മലയോര ഹൈവേ ജില്ലയിലെ ആദ്യ റീച്ച് നാടിന് സമർപ്പിച്ചു.
മണ്ണുത്തി: കിഫ്ബിയുടെ സഹായത്താൽ 19.30 കോടി രൂപ ചെലവിട്ടാണ് പട്ടിക്കാട് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ ജംഗ്ഷൻ വരെയുള്ള 5.414 കിലോമീറ്റർ ആദ്യ റീച്ച് നിർമ്മിച്ചിരിക്കുന്നത്. 2017-18 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ...
തൃശൂരിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം ചത്തീസ്ഗഢ് സ്വദേശിക്ക് ഗുരുതര പ രിക്ക്..
തൃശൂർ. കുന്നംകുളം നഗരത്തിൽ നടന്ന ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ ചത്തീസ്ഗഢ് സ്വദേശിക്ക് ഗുരുതര പരി ക്ക്. പ്രഹ്ലാദൻ എന്നയാൾക്കാണ് ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തൃശ്ശൂർ മെഡിക്കൽ...
സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്..
ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...
മെയ് 6ന് തൃശൂർ പൂരം; അവലോകനയോഗം ചേർന്നു..
തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മെയ് 6ന് തൃശൂർ പൂരവും 4ന് സാമ്പിൾ വെടിക്കെട്ടും നടക്കുമെന്ന് മന്ത്രി അറിയിച്ചു. പൂരത്തിന്റെ മുഖ്യ...









