വൈദ്യുതി സൗജന്യം 30 യൂണിറ്റ് വരെയാക്കി…
സംസ്ഥാനത്തെ സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി. ഉത്തരവിറക്കി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായി ലഭിക്കും.നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗജന്യ...
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി…
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കരപറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്(14) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍...
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര അനുമതി…
വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, എന്നിവിടങ്ങളിലേക്ക് ഇന്ന് മുതൽ പ്രവേശനാനുമതി. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട...
വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു…
വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 16 വർഷമായി സജൻ ജയിലിലാണ്.
ബൈക്ക് യാത്രക്കിടെ തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു..
ബൈക്ക് യാത്രക്കിടെ തേനീച്ചയുടെ കുത്തേറ്റ് എളനാട് തൃക്കണായ നരിക്കുണ്ട് അള്ളന്നൂർ ഷാജി (45) മരിച്ചു. ചൂലിപ്പാടം ഭാഗത്തുകൂടി ബൈക്കിൽ സഞ്ചരിക്കവേ ആണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.ബൈക്ക് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും തളർന്ന് വീഴുകയിരുന്നു. പിന്നീട്...
പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം പ്രതികൾ തൃശൂർ ഭാഗത്തേക്ക് കടന്നു എന്നാണ് പോലീസിൻ്റെ നിഗമനം.
പാലക്കാട് എലപ്പുള്ളിയിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം.ഇന്നലെ രാവിലെ 9 മണിയോടെയാണ് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പെരിഞ്ഞനം പള്ളത്ത് കിരൺ പിടിയിലായി…
തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പെരിഞ്ഞനം പള്ളത്ത് കിരൺ പിടിയിലായി. ഒളിവിലായിരുന്ന കിരണിനെ കൊല്ലങ്കോടു നിന്നുമാണ് പിടികൂടിയത്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു ഇയാൾ.
കരുവന്നൂർ തട്ടിപ്പു പുറത്തു വന്നതോടെ...
കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തെന്ന പ്രചരണമാണ് ചില മാധ്യമങ്ങൾ...
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിനു പോയത് വളച്ചൊടിച്ച് ചില മാധ്യമങ്ങൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തെന്ന പ്രചരണമാണ് ചില മാധ്യമങ്ങൾ...
പ്രാദേശിക വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. 10 ദിവസം കൊണ്ട് വില ഇരട്ടിയിലധികമായി…
പ്രാദേശിക വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. 10 ദിവസം കൊണ്ട് വില ഇരട്ടിയിലധികമായി. തക്കാളി 80, സവാള 60, ഉരുളക്കിഴങ്ങ് 55, വെണ്ടയ്ക്ക 70, പച്ചമുളക് 65, ബീൻസ് 70, ക്യാരറ്റ് 70,...
സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…
സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്....






